പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനെ ഇന്ത്യയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ പറഞ്ഞു;
“ഭൂട്ടാൻ രാജാവായ ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷം. അതുല്യവും മാതൃകാപരവുമായ ഇന്ത്യ-ഭൂട്ടാൻ ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഞങ്ങൾ വളരെ ഊഷ്മളവും ക്രിയാത്മകവുമായ ചർച്ചകൾ നടത്തി. ഭൂട്ടാനിലെ ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ വീക്ഷണത്തെ ഞാൻ വളരെയേറെ വിലമതിക്കുന്നു.”
Pleasure to welcome His Majesty the King of Bhutan, Jigme Khesar Namgyel Wangchuk to India. We had very warm and positive discussions on various facets of the unique and exemplary India-Bhutan relationship. Deeply value His Majesty’s vision for the development and well being of… pic.twitter.com/asmCAaKMjG
— Narendra Modi (@narendramodi) November 6, 2023