പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗൂഗിൾ സിഇഒ ശ്രീ സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തുകയും നവീനാശയങ്ങൾ, സാങ്കേതിക വിദ്യ, എന്നിവയും മറ്റു കാര്യങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.
സുന്ദർ പിച്ചൈയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“സുന്ദർ പിച്ചൈയെ കാണാനും നവീനാശയങ്ങൾ, സാങ്കേതിക വിദ്യ, എന്നിവയും മറ്റു കാര്യങ്ങളും ചർച്ച ചെയ്യാനും സാധിച്ചതിൽ സന്തോഷമുണ്ട്. മനുഷ്യന്റെ അഭിവൃദ്ധിക്കും സുസ്ഥിര വികസനത്തിനുമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലോകം ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രധാനമാണ്.
Was a delight to meet you @sundarpichai and discuss innovation, technology and more. It is important the world continues to work together to leverage tech for human prosperity and sustainable development. https://t.co/cbJG1U1v01
— Narendra Modi (@narendramodi) December 19, 2022