പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദേശകാര്യ മന്ത്രിമാരുമായും ആസിയാൻ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഇന്ത്യ-ആസിയാൻ സഹകരണത്തിന്റെ 30 വർഷം ആഘോഷിക്കുന്ന വേളയിൽ വിദേശകാര്യ മന്ത്രിമാരുമായും ആസിയാൻ രാജ്യങ്ങളുടെ പ്രതിനിധികളുമായും നല്ല ആശയവിനിമയം നടത്തി."
Had a good interaction with Foreign Ministers and Representatives of @ASEAN countries as we celebrate 30 years of close India-ASEAN cooperation. pic.twitter.com/QCItpvjXEh
— Narendra Modi (@narendramodi) June 16, 2022