പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ഗുജറാത്തിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ഗ്രാമവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും സമൂഹ പുരോഗതിക്കായി ജനശക്തിയെ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ദീർഘമായി സംസാരിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്നലെ, ഗുജറാത്തിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായി ഒരു മികച്ച കൂടിക്കാഴ്ച നടത്തി. ഗ്രാമവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും സാമൂഹിക പുരോഗതിക്കായി ജനശക്തിയെ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ഞങ്ങൾ ദീർഘമായി സംസാരിച്ചു."
Yesterday, had an excellent meeting with District Panchayat members from Gujarat. We talked at length about issues relating to rural development and leveraging Jan Shakti for societal progress. pic.twitter.com/HOZafnZRlB
— Narendra Modi (@narendramodi) April 13, 2022