രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശിലെ ന്യൂനപക്ഷ പ്രതിനിധികൾ, ബംഗ്ലാദേശ് മുക്തിജോദ്ദാസ്, ഫ്രണ്ട്സ് ഓഫ് ഇന്ത്യ, യൂത്ത് ഐക്കണുകൾ എന്നിവരുൾപ്പെടെയുള്ള സാമൂഹ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
Eminent young achievers from different walks of life interacted with PM @narendramodi in Dhaka. pic.twitter.com/QJ6vleUuTJ
— PMO India (@PMOIndia) March 26, 2021