പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോ ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
''നാഗാലാന്‍ഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.
Chief Minister of Nagaland, Shri @Neiphiu_Rio, met Prime Minister @narendramodi. pic.twitter.com/SFSvZ5uXqz
— PMO India (@PMOIndia) August 9, 2024