2018 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിക്കു സൗകര്യമൊരുക്കുന്നതിനായി 296 കിലോമീറ്റര്‍ വരുന്ന ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയ്ക്കു ചിത്രകൂടില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു. 14,849 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന എക്‌സ്പ്രസ് വേ ചിത്രകൂട്, ബാന്ദ, മഹോബ, ഹാമിര്‍പുര്‍, ജലോന്‍, ഓറിയ, ഇറ്റാവ ജില്ലകള്‍ക്കു ഗുണകരമാകും. ചിത്രകൂടില്‍ നടന്ന ചടങ്ങില്‍ രാജ്യത്താകമാനമുള്ള 10,000 കാര്‍ഷികോല്‍പാദക സംഘടനകളുടെ ഉദ്ഘാടനവും നടന്നു. പി.എം.-കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ക്കെല്ലാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്നതു പൂര്‍ത്തിയാക്കാനുള്ള പദ്ധതിയും ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
രാജ്യത്തു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയും പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയും നിര്‍ദിഷ്ട ഗംഗ എക്‌സ്പ്രസ് വേയും യു.പിയിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക മാത്രമല്ല, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും വന്‍നഗരങ്ങളുമായി ബന്ധപ്പെടാന്‍ ജനങ്ങള്‍ക്കു സൗകര്യമൊരുക്കുകയും ചെയ്യും.
ഭൗമോപരിതല സംവിധാനങ്ങള്‍, കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവ മുതല്‍ യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആയുധങ്ങള്‍, സെന്‍സറുകള്‍ എന്നിവ വരെ പ്രതിരോധ മേഖലയിലുള്ള വന്‍ ആവശ്യകതയെ കുറിച്ചു സൂചിപ്പിക്കവേ, ഈ വര്‍ഷത്തെ ബജറ്റില്‍ യു.പിയിലെ പ്രതിരോധ ഇടനാഴിക്ക് 3,700 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ യു.പി.പ്രതിരോധ ഇടനാഴിക്കു പ്രചോദനമായി മാറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി രാജ്യത്താകമാനം 10,000 കാര്‍ഷികോല്‍പാദക സംഘങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കായി ഗവണ്‍മെന്റ് നടപ്പാക്കിയ വിവിധ പദ്ധതികള്‍ വിശദീകരിക്കവേ, കര്‍ഷകരെ സംബന്ധിക്കുന്ന കുറഞ്ഞ താങ്ങുവില, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, വേപ്പെണ്ണ പുരട്ടിയ യൂറിയ, ദശാബ്ദങ്ങളായി പൂര്‍ത്തിയാകാതെ കിടക്കുകയായിരുന്ന ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കല്‍ തുടങ്ങി ആശങ്കയുള്ള എല്ലാ മേഖലകളിലും നടപടി കൈക്കൊള്ളാന്‍ ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും അതുവഴി അവര്‍ക്ക് ഉല്‍പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില നേടിയെടുക്കാനും എഫ്.പി.ഒകള്‍ സഹായിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഓരോ ബ്ലോക്കിലും ഓരോ എഫ്.പി.ഒകള്‍ രൂപീകരിക്കുക വഴി ‘വികസനം കാംക്ഷിക്കുന്ന ജില്ലകളി’ല്‍ എഫ്.പി.ഒകള്‍ക്കു കൂടുതല്‍ പ്രോല്‍സാഹനം നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മധ്യവര്‍ത്തികള്‍ ഇല്ലാതെയും വേര്‍തിരിവ് ഇല്ലാതെയും ഒരു വര്‍ഷം 12,000 കോടി രൂപ ചിത്രകൂട് ഉള്‍പ്പെടെ യു.പിയിലെ രണ്ടു കോടി കര്‍ഷക കുടുംബങ്ങള്‍ക്കു ലഭിക്കുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കര്‍ഷകരുടെ പേരിലും ബുന്ദേല്‍ഖണ്ഡിന്റെ പേരിലും കോടിക്കണക്കിനു രൂപയുടെ പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അവയൊന്നും കര്‍ഷകരുടെ കീശകളില്‍ എത്താതെപോയ സാഹചര്യം ഓര്‍മിപ്പിക്കുകയും ചെയ്തു. പി.എം.കിസാന്‍ യോജന ഗുണഭോക്താക്കളെ പി.എം.ജീവന്‍ ജ്യോതി ഇന്‍ഷുറന്‍സ്, പി.എം.ജീവന്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുമായി ബന്ധിപ്പിക്കുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ‘ഇതു വഴി സാമ്പത്തിക പ്രശ്‌നം നേരിടുന്ന വേളകളില്‍ കര്‍ഷകര്‍ക്കു രണ്ടു ലക്ഷം രുപ വരെ ഇന്‍ഷുറന്‍സ് തുക ലഭിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി 16 ഇന പദ്ധതി രൂപീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ ഏതു വിപണിയുമായും കര്‍ഷകനെ ബന്ധിപ്പിക്കുന്നതിനായി ഗ്രാമീണ ഹാട്ടുകള്‍ ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം കേന്ദ്രങ്ങള്‍ ഭാവിയില്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ കേന്ദ്രങ്ങളായി മാറുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
चित्रकूट में राम जी अपने भाई लखन और सिया जी के साथ इतई निवास करत हैं। जासै हम मर्यादा पुरुषोत्तम राम की तपोस्थली में आप सभई को अभिनंदन करत हौं: PM @narendramodi
— PMO India (@PMOIndia) February 29, 2020
चित्रकूट सिर्फ एक स्थान नहीं है, बल्कि भारत के पुरातन समाज जीवन की संकल्प स्थली और तप स्थली है।
— PMO India (@PMOIndia) February 29, 2020
इस धरती ने भारतीयों में मर्यादा के नए संस्कार गढ़े हैं।
यहां से भारत के समाज को नए आदर्श मिले हैं: PM @narendramodi
भारत रत्न, राष्ट्रऋषि नाना जी देशमुख ने यहीं से भारत को स्वावलंबन के रास्ते पर ले जाने का व्यापक प्रयास शुरु किया था।
— PMO India (@PMOIndia) February 29, 2020
2 दिन पहले ही नाना जी को उनकी पुण्य तिथि पर देश ने याद किया है: PM @narendramodi
करीब 15 हज़ार करोड़ रुपए की लागत से बनने वाला ये बुंदेलखंड एक्सप्रेस-वे यहां रोज़गार के हजारों अवसर तैयार करेगा और यहां के सामान्य जन को बड़े-बड़े शहरों जैसी सुविधा से जोड़ेगा: PM @narendramodi
— PMO India (@PMOIndia) February 29, 2020
थोड़ी देर पहले ही यहां देश के किसानों की आय बढ़ाने के लिए, किसानों को सशक्त करने के लिए 10 हज़ार FPO यानि किसान उत्पादक संगठन बनाने की योजना भी लॉन्च की गई है।
— PMO India (@PMOIndia) February 29, 2020
यानि किसान अब तक उत्पादक तो था ही, अब वो FPO के माध्यम से व्यापार भी करेगा: PM @narendramodi
MSP का फैसला हो, सॉयल हेल्थ कार्ड हो, यूरिया की 100 प्रतिशत नीम कोटिंग हो, दशकों से अधूरी सिंचाई परियोजनाओं को पूरा करना हो, हर स्तर पर सरकार ने काम किया है।
— PMO India (@PMOIndia) February 29, 2020
किसानों की आय बढ़ाने की अहम यात्रा का, आज भी एक अहम पड़ाव है: PM @narendramodi
चित्रकूट सहित पूरे यूपी के 2 करोड़ से ज्यादा किसान परिवारों के खाते में भी करीब 12 हज़ार करोड़ रुपए जमा हुए हैं।
— PMO India (@PMOIndia) February 29, 2020
आप कल्पना कर सकते हैं, 12 हज़ार करोड रुपए, सिर्फ एक वर्ष में। वो भी सीधे बैंक खाते में, बिना बिचौलिए के, बिना किसी भेदभाव के: PM @narendramodi
आपने दशकों में वो दिन भी देखे हैं जब बुंदेलखंड के नाम पर, किसानों के नाम पर हज़ारों करोड़ के पैकेज घोषित होते थे, लेकिन किसान की जेब तक कुछ नहीं पहुंचता था।
— PMO India (@PMOIndia) February 29, 2020
अब उन दिनों को हम पीछे छोड़ चुके हैं। दिल्ली से निकलने वाली पाई-पाई उसके हकदार तक पहुंच रही है: PM @narendramodi
जो साथी पीएम किसान योजना के लाभार्थी हैं, उनको पीएम जीवन ज्योति बीमा और पीएम जीवन सुरक्षा बीमा योजना से भी जोड़ा जा रहा है।
— PMO India (@PMOIndia) February 29, 2020
इससे किसान साथियों को मुश्किल समय में 2 लाख रुपए तक की बीमा राशि सुनिश्चित हो जाएगी: PM @narendramodi
इस वर्ष के बजट में भी अनेक महत्वपूर्ण निर्णय लिए गए हैं, जिसका लाभ किसानों को होगा। किसान की आय बढ़ाने के लिए एक 16 सूत्रीय कार्यक्रम बनाया गया है: PM @narendramodi
— PMO India (@PMOIndia) February 29, 2020
सरकार का प्रयास है कि किसान को, उसके खेत के कुछ किलोमीटर के दायरे में ही एक ऐसी व्यवस्था मिले, जो उसे देश के किसी भी मार्केट से जोड़ दे।
— PMO India (@PMOIndia) February 29, 2020
आने वाले समय में ये ग्रामीण हाट, कृषि अर्थव्यवस्था के नए केंद्र बनेंगे: PM @narendramodi
समूह से शक्ति मिलती है और इसी सामूहिक शक्ति से किसान भी समृद्धि की ओर अग्रसर होंगे। किसानों को उचित दाम दिलाने के लिए अब किसानों की सामूहिक ताकत का उपयोग किया जाएगा।
— PMO India (@PMOIndia) February 29, 2020
आज चित्रकूट में जो नए FPO की शुरुआत हुई है, उसके पीछे भी यही भावना है: PM @narendramodi
सरकार ने ये भी तय किया है कि आदिवासी क्षेत्रों और चित्रकूट जैसे देश के 100 से ज्यादा Aspirational Districts- 'आकांक्षी जिलों' में FPOs को अधिक प्रोत्साहन दिया जाए, हर ब्लॉक में कम से कम एक FPO का गठन जरूर किया जाए: PM @narendramodi
— PMO India (@PMOIndia) February 29, 2020
यही स्वावलंबन है, यही गांव के सशक्तिकरण की भावना है, यही गांधी जी के ग्राम स्वराज की परिकल्पना है और इसी उद्देश्य के लिए नाना जी ने अपना जीवन समर्पित किया: PM @narendramodi
— PMO India (@PMOIndia) February 29, 2020
बुंदेलखंड एक्सप्रेस-वे हो, पूर्वांचल एक्सप्रेस-वे हो या फिर प्रस्तावित गंगा एक्सप्रेस-वे, ये यूपी में कनेक्टिविटी तो बढ़ाएंगे ही, रोज़गार के भी अनेक अवसर तैयार करने वाले हैं: PM @narendramodi
— PMO India (@PMOIndia) February 29, 2020
इस साल के बजट में यूपी डिफेंस कॉरिडोर के लिए 3700 करोड़ रुपए का प्रावधान किया गया है।
— PMO India (@PMOIndia) February 29, 2020
इन दोनों योजनाओं का आपस में गहरा नाता है। बुंदेलखंड एक्सप्रेसवे से यूपी डिफेंस कॉरिडोर को भी गति मिलने वाली है: PM @narendramodi