തൂത്തുക്കുടി തുറമുഖത്തെ വൃക്ഷത്തൈ നടീൽ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
2022-ൽ തൂത്തുക്കുടി തുറമുഖത്ത് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം 10,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു, അവ ഇപ്പോൾ മരങ്ങളായി മാറുകയും വരും തലമുറകൾക്ക് പ്രയോജനകരമാകുകയും ചെയ്യും.
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ ഉദാത്തവും ദീർഘവീക്ഷണമുള്ളതുമായ പരിശ്രമത്തിന് തൂത്തുക്കുടി തുറമുഖത്തിന് നിരവധി അഭിനന്ദനങ്ങൾ."
पर्यावरण सुरक्षा की दिशा में इस नेक और दूरदर्शी प्रयास के लिए @vocpa_tuticorin को बहुत-बहुत बधाई। https://t.co/QLFmlfMvxV
— Narendra Modi (@narendramodi) April 23, 2023
சுற்றுச்சூழல் பாதுகாப்பை நோக்கிய உன்னதமான மற்றும் தொலைநோக்குடன் கூடிய முயற்சிக்கு @vocpa_tuticorin க்கு நல்வாழ்த்துகள். https://t.co/QLFmlfMvxV
— Narendra Modi (@narendramodi) April 23, 2023