ഡോ. എച്ച്.വി.യുടെ അഭിനിവേശത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഡോ. എച്ച്.വി. ഹന്ദേ ജിയെപ്പോലുള്ളവർ രാഷ്ട്രനിർമ്മാണത്തിനായി ജീവൻ അർപ്പിച്ച ശ്രദ്ധേയരായ വ്യക്തികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിൽ ഡോ.എച്ച്.വി. ഹന്ദേയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഡോ. എച്ച്.വി. ഹന്ദേ ജിയെപ്പോലുള്ളവർ രാഷ്ട്രനിർമ്മാണത്തിനായി ജീവിതം സമർപ്പിച്ച ശ്രദ്ധേയരായ വ്യക്തികളാണ്. അദ്ദേഹത്തിന്റെ വീര്യവും അഭിനിവേശവും കണ്ടതിൽ സന്തോഷമുണ്ട്. "
People like Dr. HV Hande Ji are remarkable individuals who have given their life towards nation building. Glad to see his vigour and passion. @DrHVHande1 https://t.co/yXmNFHtK5y
— Narendra Modi (@narendramodi) August 14, 2022