അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് കടുവ സംരക്ഷണ പ്രവർത്തകരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“അന്താരാഷ്ട്ര കടുവ ദിനത്തിൽ, കടുവയെ സംരക്ഷിക്കാൻ സജീവമായി പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. 75,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 52 കടുവാ സങ്കേതങ്ങൾ ഇന്ത്യയിലുണ്ടെന്നത് നിങ്ങൾക്ക് അഭിമാനം പകരും. കടുവ സംരക്ഷണത്തിൽ തദ്ദേശീയ സമൂഹങ്ങളെ ഉൾപ്പെടുത്തുന്നതിന് നൂതനമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
On International Tiger Day, I laud all those who are actively working to protect the tiger. It would make you proud that India has 52 tiger reserves covering over 75,000 sq. km. Innovative measures are being undertaken to involve local communities in tiger protection. pic.twitter.com/JlF8dQ3cxn
— Narendra Modi (@narendramodi) July 29, 2022