ശുചിത്വത്തെ കുറിച്ച് അവബോധം പ്രചരിപ്പിക്കാൻ ഉത്തർ പ്രദേശിലെ സിതാപൂരിൽ നിന്നുള്ള ലോക്‌സഭാംഗമായ ശ്രീ രാജേഷ് വർമയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
സീതാപൂർ എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
“ഇത് ആളുകൾക്കിടയിൽ അവരുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള അവബോധം വർദ്ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതോടൊപ്പം, ശുചിത്വവുമായി ബന്ധപ്പെട്ട പ്രയത്നങ്ങൾക്ക് അവർക്ക് പ്രചോദനമേകും."
मुझे विश्वास है कि इससे अपने परिवेश को स्वच्छ रखने के लिए लोगों के बीच जागरूकता बढ़ेगी। इसके साथ ही वे स्वच्छता से जुड़े प्रयासों के लिए प्रेरित होंगे। https://t.co/kWJZffUz80
— Narendra Modi (@narendramodi) February 22, 2023