ഛത്തീസ്ഗഢിലെ ബിലാസ്പൂർ ഡിവിഷൻ, റായ്പൂർ ഡിവിഷൻ, സംബൽപൂർ ഡിവിഷൻ, നാഗ്പൂർ ഡിവിഷൻ, വാൾട്ടയർ ഡിവിഷൻ എന്നിവിടങ്ങളിൽ റെയിൽവേയുടെ 100% വൈദ്യുതീകരണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“റെയിൽവേ മേഖല മുന്നോട്ട് കുതിക്കുന്നു! ഛത്തീസ്ഗഡിന് ഒരു വലിയ വാർത്ത.
The Railways sector continues to surge ahead! Great news for Chhattisgarh. https://t.co/WZFJT9cH2P
— Narendra Modi (@narendramodi) March 25, 2023