ജബൽപൂരിലെ ജലസംരക്ഷണത്തിനായുള്ള പ്രാദേശിക ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിക്കുകയും ജബൽപൂരിലെ പുരാതന പടിക്കിണർ പുനരുജ്ജീവിപ്പിച്ചതിന് ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ലോക്‌സഭാ അംഗം ശ്രീ രാകേഷ് സിംഗിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"വളരെ ശ്ലാഘനീയമായ ശ്രമം! ജലസംരക്ഷണത്തിനായി ജബൽപൂരിലെ പൊതുജന പങ്കാളിത്തപരമായ ഈ മനോഭാവം എല്ലാവരേയും പ്രചോദിപ്പിക്കും."
बहुत ही सराहनीय प्रयास! जल संरक्षण के लिए जबलपुर में जनभागीदारी की यह भावना हर किसी को प्रेरित करने वाली है। https://t.co/vhaPoekQEf
— Narendra Modi (@narendramodi) June 2, 2023