ഇന്നത്തെ റെക്കോർഡ് വാക്സിനേഷൻ സംഖ്യകളെ പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, വാക്സിനേഷൻ 1 കോടി കടക്കുന്നത് ഒരു സുപ്രധാന നേട്ടമാണെന്ന് പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ന് വാക്സിനേഷനുകളുടെ എണ്ണം റിക്കോർഡിൽ ! "
ഒരു കോടി കടക്കുക എന്നത് ഒരു സുപ്രധാന നേട്ടമാണ്. വാക്സിനേഷൻ എടുക്കുന്നവർക്കും വാക്സിനേഷൻ വിജയകരമാക്കിയവർക്കും അഭിനന്ദനങ്ങൾ. "
Record vaccination numbers today!
— Narendra Modi (@narendramodi) August 27, 2021
Crossing 1 crore is a momentous feat. Kudos to those getting vaccinated and those making the vaccination drive a success.