അയൺമാൻ ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയ കർണാടകയിൽ നിന്നുള്ള ലോക്‌സഭാ അംഗം ശ്രീ തേജസ്വി സൂര്യയെ പ്രശംസനീയമായ നേട്ടമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“അഭിനന്ദനീയമായ നേട്ടം! ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരാൻ ഇത് കൂടുതൽ യുവാക്കളെ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."
Commendable feat!
— Narendra Modi (@narendramodi) October 27, 2024
I am sure this will inspire many more youngsters to pursue fitness related activities. https://t.co/zDTC0RtHL7