മേരി ലൈഫ് ആപ്പ് അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ 2 കോടിയിലധികം പങ്കാളിത്തത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
" നമ്മുടെ ഭൂമിയെ മികച്ചതാക്കുന്നതിനുള്ള കൂട്ടായ മനോഭാവത്തെ സൂചിപ്പിക്കുന്ന പ്രോത്സാഹജനകമായ പ്രവണത."
Encouraging trend, indicating a collective spirit to make our planet better. https://t.co/e1tShdkvW2
— Narendra Modi (@narendramodi) June 6, 2023