അരുണാചൽ പ്രദേശിലെ ഗ്യാങ്ഖാറിൽ മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ഉദ്ഘാടനം ചെയ്ത ഷാർ ന്യീമ ത്ഷോ സം നമിഗ് ലഖാങ് (ഗോൺപ)യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഈ പുണ്യസ്ഥലം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ ആകർഷിക്കുകയും നമ്മുടെ രാജ്യത്തിന്റെ ബുദ്ധമതവുമായി ആഴത്തിൽ വേരൂന്നിയ ബന്ധം വർദ്ധിപ്പിക്കുകയും ചെയ്യട്ടെ."
Immensely blessed to have inaugurated Shar Nyima Tsho Sum Namyig Lhakhang (Gonpa) at Gyangkhar village.
— Pema Khandu པདྨ་མཁའ་འགྲོ་། (@PemaKhanduBJP) April 16, 2023
Consecrated by HE Jetsun Tenzin Zangpo, Abbot of Gyumed Monastery, Padma Shri HE Thegtse Rinpoche, HE Sherling Tulku Rinpoche, Abbot of Tawang Monastery, and Reverence… pic.twitter.com/h7fNUVTMQs