2023 ഏപ്രിലിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന വരുമാനമായ 1.87 ലക്ഷം കോടി രൂപയെന്നത് "ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മഹത്തായ വാർത്ത" എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
ധനമന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് മഹത്തായ വാർത്ത ! കുറഞ്ഞ നികുതി നിരക്കുകൾക്കിടയിലും വർദ്ധിച്ചു വരുന്ന നികുതി പിരിവ്, സംയോജനവും അനുവർത്തനവും ജിഎസ്‌ടി എങ്ങനെ വർദ്ധിപ്പിച്ചു എന്നതിന്റെ വിജയത്തെ കാണിക്കുന്നു."
Great news for the Indian economy! Rising tax collection despite lower tax rates shows the success of how GST has increased integration and compliance. https://t.co/xf1nfN9hrG
— Narendra Modi (@narendramodi) May 1, 2023