15-18 വയസ്സിനിടയിലുള്ള 50% യുവാക്കളുടെ ആദ്യ ഡോസ് വാക്സിനേഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"കൗമാരക്കാരും , ഇന്ത്യൻ യുവതയും വഴി കാട്ടുന്നു !
ഇത് പ്രോത്സാഹജനകമായ വാർത്തയാണ്. നമുക്ക് ഈ ഗതിവേഗം നിലനിർത്താം.
കോവിഡ് -19 മായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുകയും വാക്സിനേഷൻ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നാം ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പോരാടും."
Young and youthful India showing the way!
— Narendra Modi (@narendramodi) January 19, 2022
This is encouraging news. Let us keep the momentum.
It is important to vaccinate and observe all COVID-19 related protocols. Together, we will fight this pandemic. https://t.co/RVRri5rFyd