മണിപ്പൂരിൽ എംഎസ്എംഇകൾ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മണിപ്പൂർ മുഖ്യമന്ത്രി ശ്രീ എൻ ബിരേൻ സിംഗിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"നന്നായി മണിപ്പൂർ! സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേണ്ടി എംഎസ്എംഇ മേഖലയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള നല്ല പ്രവർത്തനം തുടരുക."
Well done Manipur! Keep up the good work of leveraging the strength of the MSME sector in order to further the state’s progress. https://t.co/qHYAygCQ2c
— Narendra Modi (@narendramodi) October 30, 2021