പ്രധാനമന്ത്രി ഊർജ ഗംഗ പദ്ധതിക്ക് കീഴിൽ ബീഹാറിനെ നാഷണൽ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ബറൗണി ഗുവാഹത്തി പൈപ്പ് ലൈനിന്റെ ബീഹാർ ഭാഗം പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;
" ഇത് ബിഹാറിന്റെ പുരോഗതിക്ക് വലിയ മാറ്റമുണ്ടാക്കും."
This will greatly add to Bihar's progress. https://t.co/qlSWqn1gmZ
— Narendra Modi (@narendramodi) April 22, 2023