1.5 ലക്ഷം ആയുഷ്മാൻ ഭാരത് - ആരോഗ്യ -സ്വാസ്ഥ്യ കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തിന്റെ നേട്ടം നവ ഇന്ത്യയിൽ പുത്തൻ ഊർജം പകരുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധി ആരോഗ്യമുള്ള പൗരന്മാരാണെന്ന് അദ്ദേഹം പറഞ്ഞു.
" ഇന്ത്യയുടെ അഭിവൃദ്ധി ആരോഗ്യമുള്ള പൗരന്മാരിലാണ്. റെക്കോർഡ് സംഖ്യയിൽ സ്ഥാപിച്ച ഈ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ ഈ ദിശയിൽ വലിയ പങ്ക് വഹിക്കും. ഈ നേട്ടം പുതിയ ഇന്ത്യയിൽ ഒരു പുതിയ ഊർജ്ജം നിറയ്ക്കാൻ പോകുന്നു.""
स्वस्थ नागरिकों में ही भारतवर्ष की समृद्धि निहित है। इस दिशा में रिकॉर्ड संख्या में बने ये हेल्थ एंड वेलनेस सेंटर्स बड़ी भूमिका निभाएंगे। यह उपलब्धि न्यू इंडिया में एक नई ऊर्जा भरने वाली है। https://t.co/OfBsRIorsR
— Narendra Modi (@narendramodi) December 29, 2022