.2023 ലെ ദേശീയ എം എസ് എം ഇ അവാർഡിന് നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മത്സരാർത്ഥികളോട് ആവശ്യപ്പെട്ടു.
എംഎസ്എംഇ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"നമസ്‌തേ എംഎസ്എംഇ മേഖലയിൽ സമ്പത്ത് സൃഷ്ടിക്കുകയും നമ്മുടെ വളർച്ചാ പാതയിലേക്ക് മൂല്യവർദ്ധനവ് വരുത്തുകയും ചെയ്യുന്ന പ്രചോദനാത്മകമായ ശ്രമങ്ങളെ നാമനിർദ്ദേശം ചെയ്യുക."
Do nominate inspiring efforts in the MSME sector which are creating wealth and adding value to our growth trajectory. https://t.co/oRjjUaIBL3
— Narendra Modi (@narendramodi) April 29, 2023