ഇന്ത്യയും ഗയാനയും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുന്നതിലും സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലും ക്രിക്കറ്റ് വലിയ സംഭാവന നൽകിയതായി, ഗയാനയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളുമായി നടത്തിയ സംഭാഷണത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ക്രിക്കറ്റിലൂടെയുള്ള ബന്ധം! ഗയാനയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളുമായുള്ള സന്തോഷകരമായ ആശയവിനിമയം. ക്രിക്കറ്റ് നമ്മുടെ രാഷ്ട്രങ്ങളെ കൂടുതൽ അടുപ്പിക്കുകയും നമ്മുടെ സാംസ്കാരിക ബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു."
Connecting over cricket!
— Narendra Modi (@narendramodi) November 21, 2024
A delightful interaction with leading cricket players of Guyana. The sport has brought our nations closer and deepened our cultural linkages. pic.twitter.com/2DBf2KNcTC