പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലക്ഷദ്വീപില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി നടത്തിയ ആശയവിനിമയത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത് ഇങ്ങനെ:
‘‘ലക്ഷദ്വീപിലെ വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. റെസ്റ്റോറന്റ് ആരംഭിക്കുന്നതിന് തങ്ങളുടെ സ്വയംസഹായസംഘം എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും എങ്ങനെ സ്വയംപര്യാപ്തത കൈവരിച്ചുവെന്നതിനെക്കുറിച്ചും ഒരു സംഘം സ്ത്രീകള്‍ സംസാരിച്ചു; ഹൃദ്രോഗം ചികിത്സിക്കാന്‍ ആയുഷ്മാന്‍ ഭാരത് എങ്ങനെ സഹായിച്ചുവെന്ന് ഒരു വയോധികൻ പറഞ്ഞു. പിഎം-കിസാനിലൂടെ ഒരു വനിതാ കര്‍ഷകയുടെ ജീവിതം മാറിമറിഞ്ഞു. മറ്റുള്ളവര്‍ സൗജന്യ റേഷന്‍, ദിവ്യാംഗര്‍ക്കുള്ള ആനുകൂല്യങ്ങള്‍, പിഎം-ആവാസ്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ഉജ്ജ്വല യോജന എന്നിവയെക്കുറിച്ച് സംസാരിച്ചു.
വികസനത്തിന്റെ ഫലങ്ങള്‍ കൂടുതല്‍ വിദൂര പ്രദേശങ്ങളില്‍ പോലും ഒരുവിഭാഗം ജനങ്ങളിലേക്ക് എത്തുന്നത് തീര്‍ച്ചയായും സംതൃപ്തി നല്‍കുന്നു.’’
It was a delight to interact with beneficiaries of various GoI schemes in Lakshadweep. A group of women talked about how their SHG worked towards starting a restaurant, thus becoming self-reliant; an elderly person shared how Ayushman Bharat helped in treating a heart ailment,… pic.twitter.com/vWwZLARPcG
— Narendra Modi (@narendramodi) January 3, 2024
What can be more satisfying than the fruits of development reaching people of all sections of society. Have a look at this interaction from Lakshadweep yesterday... pic.twitter.com/VYOxee5pCQ
— Narendra Modi (@narendramodi) January 4, 2024
PM Modi also reiterated the government's commitment to the progress of Lakshadweep.
"Since the last 9 years we have worked to enhance Lakshadweep's progress and our resolve only got stronger!"
Since the last 9 years we have worked to enhance Lakshadweep's progress and our resolve only got stronger! pic.twitter.com/hn0otKPuxC
— Narendra Modi (@narendramodi) January 4, 2024