ഗാന്ധി ആശ്രമ സ്മാരകത്തിന്റെ ആസൂത്രണപദ്ധതി പ്രകാശനം ചെയ്തു
“സാബർമതി ആശ്രമം ബാപ്പുവിന്റെ സത്യത്തിന്റെയും അഹിംസയുടെയും മൂല്യങ്ങൾ, രാഷ്ട്രസേവനം, നിരാലംബരെ സേവിക്കുന്നതിൽ ദൈവസേവനം ദർശിക്കൽ എന്നിവ സജീവമായി നിലനിർത്തുന്നു”
“അമൃതമഹോത്സവം ഇന്ത്യക്ക് അമൃതകാലത്തേക്കു പ്രവേശിക്കാനുള്ള കവാടം സൃഷ്ടിച്ചു”
“പൈതൃകം സംരക്ഷിക്കാൻ കഴിയാത്ത രാഷ്ട്രത്തിന് അതിന്റെ ഭാവിയും നഷ്ടപ്പെടും. ബാപ്പുവിന്റെ സാബർമതി ആശ്രമം രാജ്യത്തിന്റെ മാത്രമല്ല മാനവികതയുടെയാകെ പൈതൃകമാണ്”
“പൈതൃകം സംരക്ഷിക്കാനുള്ള വഴി ഗുജറാത്ത് രാജ്യത്തിനാകെ കാട്ടിക്കൊടുത്തു”
“ഇന്ന്, വികസിതമാകാനുള്ള ദൃഢനിശ്ചയത്തോടെ ഇന്ത്യ മുന്നേറുമ്പോൾ, മഹാത്മാഗാന്ധിയുടെ ഈ ആരാധനാലയം നമുക്കേവർക്കും വലിയ പ്രചോദനമാണ്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാബർമതി ആശ്രമം സന്ദർശിക്കുകയും കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യുകയും ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി പുറത്തിറക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുകയും ഹൃദയ് കുഞ്ജ് സന്ദർശിക്കുകയും ചെയ്തു. പ്രദർശനം വീക്ഷിച്ച അദ്ദേഹം വൃക്ഷത്തൈ നടുകയും ചെയ്തു.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ, സാബർമതി ആശ്രമം എപ്പോഴും സമാനതകളില്ലാത്ത ഊർജത്തിന്റെ ഊർജസ്വലമായ കേന്ദ്രമാണെന്നും ബാപ്പുവിന്റെ പ്രചോദനം നമ്മിൽത്തന്നെ അനുഭവപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “സാബർമതി ആശ്രമം ബാപ്പുവിന്റെ സത്യത്തിന്റെയും അഹിംസയുടെയും മൂല്യങ്ങൾ, രാഷ്ട്രസേവനം, നിരാലംബരെ സേവിക്കുന്നതിൽ ദൈവസേവനം ദർശിക്കൽ എന്നിവ സജീവമായി നിലനിർത്തുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു. സാബർമതിയിലേക്കു മാറുന്നതിനുമുമ്പു കോച്ച്‌രബ് ആശ്രമത്തിൽ ഗാന്ധിജി താമസിച്ചിരുന്ന കാലം പ്രധാനമന്ത്രി അനുസ്മരിച്ചു. പുനർവികസിപ്പിച്ച കോച്ച്‌രബ് ആശ്രമം ഇന്നു രാഷ്ട്രത്തിനു സമർപ്പിച്ചു. പ്രധാനമന്ത്രി ആദരണീയനായ മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ഇന്നത്തെ സുപ്രധാനവും പ്രചോദനാത്മകവുമായ പദ്ധതികൾക്ക് ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

 

ആദരണീയനായ ബാപ്പു ദണ്ഡിയാത്രയ്ക്കു തുടക്കം കുറിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ തീയതി സുവർണലിപികളാൽ രൂപപ്പെടുത്തുകയും ചെയ്ത മാർച്ച് 12 എന്ന ഇന്നത്തെ തീയതിയുടെ പ്രാധാന്യം  ചൂണ്ടിക്കാട്ടി, ഈ ചരിത്രദിനം സ്വതന്ത്ര ഇന്ത്യയിൽ നവയുഗത്തിന്റെ തുടക്കത്തിനു സാക്ഷിയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. മാർച്ച് 12നു തന്നെ സാബർമതി ആശ്രമത്തിൽനിന്നാണു രാജ്യം ‘ആസാദി കാ അമൃത് മഹോത്സവ്’നു തുടക്കമിട്ടതെന്നു പറഞ്ഞ പ്രധാനമന്ത്രി, നാടിന്റെ ത്യാഗങ്ങളെ അനുസ്മരിക്കുന്നതിൽ ഈ പരിപാടി നിർണായക പങ്കു വഹിച്ചുവെന്നു പറഞ്ഞു. “അമൃതമഹോത്സവം ഇന്ത്യക്ക് അമൃതകാലത്തേക്കു പ്രവേശിക്കുന്നതിനുള്ള കവാടം സൃഷ്ടിച്ചു”- ഇന്ത്യയുടെ സ്വാതന്ത്ര്യസമയത്തു കണ്ടതിനു സമാനമായ അന്തരീക്ഷം ജനങ്ങൾക്കിടയിൽ ഇതു സൃഷ്ടിച്ചുവെന്നു നിരീക്ഷിച്ചു പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ആദർശങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാധീനവും അമൃതമഹോത്സവത്തിന്റെ വ്യാപ്തിയും അദ്ദേഹം എടുത്തുകാട്ടി. “‘ആസാദി കാ അമൃത് കാൽ’ പരിപാടിയിൽ മൂന്നുകോടിയിലധികംപേർ ‘പഞ്ച് പ്രാൺ’ പ്രതിജ്ഞയെടുത്തു” -പ്രധാനമന്ത്രി പറഞ്ഞു. രണ്ടുകോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച രണ്ടുലക്ഷത്തിലധികം അമൃതവാടികകളുടെ വികസനം, ജലസംരക്ഷണത്തിനായി 70,000-ത്തിലധികം അമൃതസരോവരങ്ങൾ സൃഷ്ടിക്കൽ, ദേശഭക്തിയുടെ പ്രകടനമായി മാറിയ ‘ഹർ ഘർ തിരംഗ’ യജ്ഞം, സ്വാതന്ത്ര്യസമരസേനാനികൾക്കു ജനങ്ങൾ ശ്രദ്ധാഞ്ജലിയർപ്പിച്ച ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അമൃതകാലത്തു സാബർമതി ആശ്രമത്തെ വികസിതഭാരത ദൃഢനിശ്ചയങ്ങളുടെ തീർഥാടനകേന്ദ്രമാക്കി മാറ്റിയ രണ്ടുലക്ഷത്തിലധികം പദ്ധതികളുടെ തറക്കല്ലിടലിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

“പൈതൃകം സംരക്ഷിക്കാൻ കഴിയാത്ത രാജ്യത്തിന് അതിന്റെ ഭാവിയും നഷ്ടപ്പെടും. ബാപ്പുവിന്റെ സാബർമതി ആശ്രമം രാജ്യത്തിന്റെ മാത്രമല്ല മാനവികതയുടെയാകെ പൈതൃകമാണ്” - പ്രധാനമന്ത്രി പറഞ്ഞു. അമൂല്യമായ ഈ പൈതൃകത്തെ ദീർഘകാലമായി അവഗണിച്ചതനുസ്മരിച്ച പ്രധാനമന്ത്രി ആശ്രമത്തിന്റെ വിസ്തീർണം 120 ഏക്കറിൽനിന്ന് 5 ഏക്കറായി ചുരുങ്ങി‌യതു പരാമർശിച്ചു. 63 കെട്ടിടങ്ങളിൽ 36 കെട്ടിടങ്ങൾ മാത്രമാണു ശേഷിക്കുന്നതെന്നും മൂന്നെണ്ണം മാത്രമാണു സന്ദർശകർക്കായി തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശ്രമത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ പ്രാധാന്യം കണക്കിലെടുത്തു സംരക്ഷിക്കേണ്ടത് 140 കോടി ഇന്ത്യക്കാരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

 

ആശ്രമത്തിന്റെ 55 ഏക്കർ തിരികെ ലഭിക്കുന്നതിനായി ആശ്രമവാസികൾ നൽകിയ സഹകരണത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. ആശ്രമത്തിലെ എല്ലാ കെട്ടിടങ്ങളും അവയുടെ യഥാർഥരൂപത്തിൽ സംരക്ഷിക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ഇച്ഛാശക്തിയുടെ അഭാവവും കോളനിവാഴ്ചാമനോഭാവവും പ്രീണനവുമാണ് ഇത്തരം സ്മാരകങ്ങളോടുള്ള ദീർഘകാല അവഗണനയ്ക്കു കാരണമെന്നു പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പുനർവികസനത്തിനുശേഷം 12 കോടി തീർഥാടകർ കാശി വിശ്വനാഥധാമിൽ എത്തിച്ചേർന്നതു പ്രധാനമന്ത്രി ഉദാഹര‌ിച്ചു. ഇവിടെ, ജനങ്ങൾ സഹകരിച്ച് 12 ഏക്കർ ഭക്തർക്കു സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതിക്കായി വിട്ടുകൊടുത്തു. അതുപോലെ, അയോധ്യയിലെ ശ്രീരാമജന്മഭൂമിയുടെ വിപുലീകരണത്തിനായി 200 ഏക്കർ വിട്ടുകൊടുത്തു. അവിടെയും കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ഒരുകോടിയിലധികം ഭക്തരാണു ദർശനം നടത്തിയത്.

രാജ്യത്തിനാകെ പൈതൃകസംരക്ഷണത്തിനുള്ള വഴിയാണു ഗുജറാത്ത് കാട്ടിത്തന്നതെന്നും ശ്രീ മോദി പറഞ്ഞു. സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ സോമനാഥിനെ പുനരുജ്ജീവിപ്പിച്ചതു ചരിത്രസംഭവമാണെന്ന് അദ്ദേഹം പരാമർശിച്ചു. ചാമ്പാനെർ, ധോലാവീര, ലോഥൽ, ഗിർനാർ, പാവാഗഢ്, മൊഢേര, അംബാജി എന്നിവയ്‌ക്കൊപ്പം അഹമ്മദാബാദും ലോക പൈതൃകനഗരമായി മാറിയതാണു മറ്റു സംരക്ഷണ ഉദാഹരണങ്ങൾ - അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പൈതൃകം പുനഃസ്ഥാപിക്കുന്നതിനുള്ള വികസനയജ്ഞത്തെക്കുറിച്ചു പരാമർശിക്കവേ, കർത്തവ്യപഥത്തിന്റെ രൂപത്തിലുള്ള രാജ്പഥിന്റെ പുനർവികസനം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വികസനം, ‘പഞ്ചതീർഥ’ത്തിന്റെ രൂപത്തിൽ ബി ആർ അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വികസനം, ഏകതാനഗറിലെ ഏകതാപ്രതിമ അനാച്ഛാദനം, ദാണ്ഡിയുടെ രൂപാന്തരം എന്നിവ അദ്ദേഹം പരാമർശിച്ചു. സാബർമതി ആശ്രമം പുനരുദ്ധരിക്കുന്നത് ഈ ദിശയിലുള്ള നിർണായക ചുവടുവയ്പാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

 

“ഭാവി തലമുറകളും സാബർമതി ആശ്രമം സന്ദർശിക്കുന്നവരും ചർക്കയുടെ ശക്തിയിൽനിന്നും വിപ്ലവം സൃഷ്ടിക്കാനുള്ള അതിന്റെ കഴിവിൽനിന്നും പ്രചോദനം കണ്ടെത്തും. നൂറ്റാണ്ടുകളുടെ അടിമത്തം കാരണം നിരാശയിലായ ജനതയിൽ ബാപ്പു പ്രത്യാശയും വിശ്വാസവും നിറച്ചു”- അദ്ദേഹം പറഞ്ഞു. ബാപ്പുവിന്റെ കാഴ്ചപ്പാട് ഇന്ത്യയുടെ ശോഭനമായ ഭാവിയിലേക്കുള്ള വ്യക്തമായ ദിശ നൽകുവെന്നു ചൂണ്ടിക്കാട്ടി, ഗ്രാമങ്ങളിലെ ദരിദ്രരുടെ ക്ഷേമത്തിനാണു ഗവണ്മെന്റ് മുൻഗണന നൽകുന്നതെന്നും മഹാത്മാഗാന്ധി നൽകിയ സ്വയംപര്യാപ്തതയുടെയും തദ്ദേശീയമായവയുടെയും ആദർശങ്ങൾ പിന്തുടർന്നു സ്വയംപര്യാപ്തയജ്ഞം മുന്നോട്ടുകൊണ്ടുപോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിദത്തകൃഷിയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഗുജറാത്തിലെ ഒമ്പതുലക്ഷം കർഷകകുടുംബങ്ങൾ പ്രകൃതിദത്തകൃഷി സ്വീകരിച്ചിട്ടുണ്ടെന്നും ഇതു മൂന്നുലക്ഷം മെട്രിക് ടൺ യൂറിയയുടെ ഉപയോഗം കുറയ്ക്കാൻ കാരണമായെന്നും പറഞ്ഞു. പൂർവികർ അവശേഷ‌ിപ്പിച്ച ആദർശങ്ങളിലൂടെ ആധുനികരൂപത്തിൽ ജീവിക്കുന്നതിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഗ്രാമങ്ങളിലെ ദരിദ്രരുടെ ഉപജീവനത്തിനും സ്വയംപര്യാപ്തയജ്ഞത്തിനും മുൻഗണന നൽകുന്നതിനു ഖാദി ഉപയോഗം വർധിപ്പിക്കുന്നതിനെക്കുറിച്ചും പരാമർശിച്ചു.

ഗ്രാമങ്ങളുടെ ശാക്തീകരണത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി ബാപ്പുവിന്റെ ഗ്രാമസ്വരാജ് ദർശനം സജീവമാകുകയാണെന്ന് പറഞ്ഞു. ''സ്വയം സഹായ സംഘങ്ങളായാലും, ഒരു കോടിയിലധികം വരുന്ന ലാഖ്പതി ദീദിമാരായാലും, ഡ്രോൺ പൈലറ്റുമാരാകാൻ തയ്യാറുള്ള സ്ത്രീകളായാലും, ആരായാലും ഈ മാറ്റം ശക്തമായ ഇന്ത്യയുടെ ഉദാഹരണമാണ്, മാത്രമല്ല എല്ലാം ഉൾച്ചേർക്കുന്ന ഒരു ഇന്ത്യയുടെ ചിത്രവുമാണ്''സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്ക് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ഗവൺമെന്റിന്റെ ശ്രമഫലമായി ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യ സമീപകാലത്ത് ബഹിരാകാശ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും അദ്ദേഹം പരാമർശിച്ചു. '' വികസനത്തിനുള്ള ദൃഢനിശ്ചയത്തോടെ ഇന്ത്യ ഇന്ന് മുന്നേറുമ്പോൾ, മഹാത്മാഗാന്ധിയുടെ ഈ പുണ്യകേന്ദ്രം നമുക്കെല്ലാവർക്കും വലിയ പ്രചോദനമാണ്. അതുകൊണ്ടാണ്, സാബർമതി ആശ്രമത്തിന്റേയും കൊച്ച്രാബ് ആശ്രമത്തിന്റേയും വികസനം വെറും ചരിത്ര സ്ഥലങ്ങളുടെ വികസനം മാത്രമല്ലാത്തത്. ഒരു വികസിത ഭാരതത്തിനായുള്ള പ്രതിജ്ഞയിലും പ്രചോദനത്തിലും നാം അർപ്പിക്കുന്ന വിശ്വാസത്തെ ഇത് ശക്തിപ്പെടുത്തുന്നു'', പ്രധാനമന്ത്രി പറഞ്ഞു. ബാപ്പുവിന്റെ ആദർശങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ട പ്രചോദനാത്മകമായ സ്ഥലങ്ങളും രാഷ്ട്രനിർമ്മാണത്തിനുള്ള നമ്മുടെ യാത്രയിൽ തുടർന്നും നമ്മെ നയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

അഹമ്മദാബാദ് ഒരു പൈതൃക നഗരമായതിനാൽ ഗൈഡുകൾക്കായി ഒരു മത്സരം സൃഷ്ടിക്കാൻ ഗുജറാത്ത് ഗവൺമെന്റിനോടും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനോടും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ദിവസവും കുറഞ്ഞത് 1000 കുട്ടികളെയെങ്കിലും സാബർമതി ആശ്രമത്തിലേക്ക് കൊണ്ടുപോകാനും അവിടെ സമയം ചെലവഴിക്കാനും സ്‌കൂളുകളോടും അഭ്യർത്ഥിച്ചു. ''അധിക ബജറ്റിന്റെ ആവശ്യമില്ലാതെ തന്നെ ചരിത്രനിമിഷങ്ങളിൽ വീണ്ടും ജീവിക്കാനുള്ള കഴിവ് ഇത് നമുക്ക് നൽകും''. ഒരു പുതിയ പരിപ്രേക്ഷ്യം നൽകുന്നത് രാജ്യത്തിന്റെ വികസന യാത്രയ്ക്ക് കരുത്ത് പകരുമെന്ന ആത്മവിശ്വാസവും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

പുനർവികസിപ്പിച്ച കൊച്ച്രാബ് ആശ്രമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1915-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ ശേഷം മഹാത്മാഗാന്ധി സ്ഥാപിച്ച ആദ്യത്തെ ആശ്രമമാണിത്. ഇപ്പോഴും ഇതിനെ ഒരു സ്മാരകമായും വിനോദസഞ്ചാര കേന്ദ്രമായും ഗുജറാത്ത് വിദ്യാപീഠം സംരക്ഷിക്കുന്നു. ഗാന്ധി ആശ്രമ സ്മാരകത്തിന്റെ മാസ്റ്റർ പ്ലാനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി നിലകൊണ്ട ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും പരിപാലിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങൾ ഉയർത്തിക്കാട്ടാൻ കഴിയുന്ന വേദികൾ വികസിപ്പിക്കുകയും അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുകയും ചെയ്യുന്നതിനുള്ള നിരന്തര പരിശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ യത്‌നത്തിലെ മറ്റൊരു പരിശ്രമായ ഗാന്ധി ആശ്രമം സ്മാരക പദ്ധതി വർത്തമാന തലമുറയ്ക്കും ഭാവി തലമുറയ്ക്കുമായി മഹാത്മാഗാന്ധിയുടെ അനുശാസനങ്ങളും തത്ത്വചിന്തകളും പുനരുജ്ജീവിപ്പിക്കാൻ സഹായകമാകും. ഈ മാസ്റ്റർപ്ലാൻ പ്രകാരം ആശ്രമത്തിന്റെ നിലവിലുള്ള അഞ്ച് ഏക്കർ സ്ഥലം 55 ഏക്കറായി വിപുലീകരിക്കും. നിലവിലുള്ള 36 കെട്ടിടങ്ങൾ പുനരുദ്ധാരണത്തിന് വിധേയമാകും, അതിൽ ഗാന്ധിയുടെ വസതിയായി പ്രവർത്തിച്ചിരുന്ന 'ഹൃദയ് കുഞ്ച്' ഉൾപ്പെടെ 20 കെട്ടിടങ്ങൾ സംരക്ഷിക്കപ്പെടുകയും, 13 എണ്ണം പുനരുദ്ധാരണത്തിന് വിധേയമാക്കുകയും, 3 എണ്ണം പുനർനിർമ്മിക്കുകയും ചെയ്യും.

 

ഹൗസ് ഭരണ സൗകര്യങ്ങൾ, ഓറിയന്റേഷൻ സെന്റർ പോലുള്ള സന്ദർശക സൗകര്യങ്ങൾ, ചർക്ക ചുറ്റലിനെക്കുറിച്ചുള്ള സംവാദാത്മക വർക്ക്‌ഷോപ്പുകൾ, കൈകൊണ്ട് നിർമ്മിക്കുന്ന കടലാസ്, പരുത്തി നെയ്ത്ത്, തുകൽ പ്രവൃത്തികൾ, പൊതു ആവശ്യങ്ങൾ എന്നിവയ്ക്കായുള്ള പുതിയ കെട്ടിടങ്ങൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുന്നു. ഗാന്ധിജിയുടെ ജീവിതത്തിന്റെ വശങ്ങളും ആശ്രമത്തിന്റെ പൈതൃകവും പ്രദർശിപ്പിക്കുന്നതിനുള്ള സംവേദനാത്മക പ്രദർശനങ്ങളും പ്രവർത്തനങ്ങളും ഈ കെട്ടിടങ്ങളിൽ ഉണ്ടായിരിക്കും. ഗാന്ധിജിയുടെ ആശയങ്ങൾ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു ലൈബ്രറിയും ആർക്കൈവ്‌സ് കെട്ടിടവും നിർമ്മിക്കുന്നതും മാസ്റ്റർപ്ലാനിൽ വിഭാവനം ചെയ്തിട്ടുണ്ട്. സന്ദർശിക്കുന്ന പണ്ഡിതന്മാർക്ക് ആശ്രമത്തിന്റെ ലൈബ്രറിയും ആർക്കൈവുകളും ഉപയോഗിക്കാനുള്ള സൗകര്യവും ഇത് ഒരുക്കും. വിവിധ ഭാഷകളിലുള്ളവരും വ്യത്യസ്തമായ പ്രതീക്ഷകളോടെ വരുന്നവരുമായ സന്ദർശകർക്ക് അവരുടെ സാംസ്‌ക്കാരിക ബൗദ്ധിക അനുഭവം കൂടുതൽ ഉന്മേഷദായകവും സമ്പന്നവുമാക്കുന്നതിലേക്ക് അവരെ നയിക്കാൻ കഴിയുന്ന ഒരു വ്യാഖ്യാനകേന്ദ്രത്തിന്റെ സൃഷ്ടിയും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

 

ഗാന്ധിയൻ ചിന്തകൾ പരിപോഷിപ്പിച്ചും ട്രസ്റ്റിഷിപ്പിന്റെ തത്വങ്ങളെ അറിയിക്കുന്ന പ്രക്രിയയിലൂടെയും ഗാന്ധിയൻ മൂല്യങ്ങളുടെ സത്തയെ ചൈതന്യവത്താക്കിയും ഭാവിതലമുറകൾക്ക് ഒരു പ്രചോദനമായി ഈ സ്മാരകം സേവനമനുഷ്ഠിക്കും.

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Modi blends diplomacy with India’s cultural showcase

Media Coverage

Modi blends diplomacy with India’s cultural showcase
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text Of Prime Minister Narendra Modi addresses BJP Karyakartas at Party Headquarters
November 23, 2024
Today, Maharashtra has witnessed the triumph of development, good governance, and genuine social justice: PM Modi to BJP Karyakartas
The people of Maharashtra have given the BJP many more seats than the Congress and its allies combined, says PM Modi at BJP HQ
Maharashtra has broken all records. It is the biggest win for any party or pre-poll alliance in the last 50 years, says PM Modi
‘Ek Hain Toh Safe Hain’ has become the 'maha-mantra' of the country, says PM Modi while addressing the BJP Karyakartas at party HQ
Maharashtra has become sixth state in the country that has given mandate to BJP for third consecutive time: PM Modi

जो लोग महाराष्ट्र से परिचित होंगे, उन्हें पता होगा, तो वहां पर जब जय भवानी कहते हैं तो जय शिवाजी का बुलंद नारा लगता है।

जय भवानी...जय भवानी...जय भवानी...जय भवानी...

आज हम यहां पर एक और ऐतिहासिक महाविजय का उत्सव मनाने के लिए इकट्ठा हुए हैं। आज महाराष्ट्र में विकासवाद की जीत हुई है। महाराष्ट्र में सुशासन की जीत हुई है। महाराष्ट्र में सच्चे सामाजिक न्याय की विजय हुई है। और साथियों, आज महाराष्ट्र में झूठ, छल, फरेब बुरी तरह हारा है, विभाजनकारी ताकतें हारी हैं। आज नेगेटिव पॉलिटिक्स की हार हुई है। आज परिवारवाद की हार हुई है। आज महाराष्ट्र ने विकसित भारत के संकल्प को और मज़बूत किया है। मैं देशभर के भाजपा के, NDA के सभी कार्यकर्ताओं को बहुत-बहुत बधाई देता हूं, उन सबका अभिनंदन करता हूं। मैं श्री एकनाथ शिंदे जी, मेरे परम मित्र देवेंद्र फडणवीस जी, भाई अजित पवार जी, उन सबकी की भी भूरि-भूरि प्रशंसा करता हूं।

साथियों,

आज देश के अनेक राज्यों में उपचुनाव के भी नतीजे आए हैं। नड्डा जी ने विस्तार से बताया है, इसलिए मैं विस्तार में नहीं जा रहा हूं। लोकसभा की भी हमारी एक सीट और बढ़ गई है। यूपी, उत्तराखंड और राजस्थान ने भाजपा को जमकर समर्थन दिया है। असम के लोगों ने भाजपा पर फिर एक बार भरोसा जताया है। मध्य प्रदेश में भी हमें सफलता मिली है। बिहार में भी एनडीए का समर्थन बढ़ा है। ये दिखाता है कि देश अब सिर्फ और सिर्फ विकास चाहता है। मैं महाराष्ट्र के मतदाताओं का, हमारे युवाओं का, विशेषकर माताओं-बहनों का, किसान भाई-बहनों का, देश की जनता का आदरपूर्वक नमन करता हूं।

साथियों,

मैं झारखंड की जनता को भी नमन करता हूं। झारखंड के तेज विकास के लिए हम अब और ज्यादा मेहनत से काम करेंगे। और इसमें भाजपा का एक-एक कार्यकर्ता अपना हर प्रयास करेगा।

साथियों,

छत्रपति शिवाजी महाराजांच्या // महाराष्ट्राने // आज दाखवून दिले// तुष्टीकरणाचा सामना // कसा करायच। छत्रपति शिवाजी महाराज, शाहुजी महाराज, महात्मा फुले-सावित्रीबाई फुले, बाबासाहेब आंबेडकर, वीर सावरकर, बाला साहेब ठाकरे, ऐसे महान व्यक्तित्वों की धरती ने इस बार पुराने सारे रिकॉर्ड तोड़ दिए। और साथियों, बीते 50 साल में किसी भी पार्टी या किसी प्री-पोल अलायंस के लिए ये सबसे बड़ी जीत है। और एक महत्वपूर्ण बात मैं बताता हूं। ये लगातार तीसरी बार है, जब भाजपा के नेतृत्व में किसी गठबंधन को लगातार महाराष्ट्र ने आशीर्वाद दिए हैं, विजयी बनाया है। और ये लगातार तीसरी बार है, जब भाजपा महाराष्ट्र में सबसे बड़ी पार्टी बनकर उभरी है।

साथियों,

ये निश्चित रूप से ऐतिहासिक है। ये भाजपा के गवर्नंस मॉडल पर मुहर है। अकेले भाजपा को ही, कांग्रेस और उसके सभी सहयोगियों से कहीं अधिक सीटें महाराष्ट्र के लोगों ने दी हैं। ये दिखाता है कि जब सुशासन की बात आती है, तो देश सिर्फ और सिर्फ भाजपा पर और NDA पर ही भरोसा करता है। साथियों, एक और बात है जो आपको और खुश कर देगी। महाराष्ट्र देश का छठा राज्य है, जिसने भाजपा को लगातार 3 बार जनादेश दिया है। इससे पहले गोवा, गुजरात, छत्तीसगढ़, हरियाणा, और मध्य प्रदेश में हम लगातार तीन बार जीत चुके हैं। बिहार में भी NDA को 3 बार से ज्यादा बार लगातार जनादेश मिला है। और 60 साल के बाद आपने मुझे तीसरी बार मौका दिया, ये तो है ही। ये जनता का हमारे सुशासन के मॉडल पर विश्वास है औऱ इस विश्वास को बनाए रखने में हम कोई कोर कसर बाकी नहीं रखेंगे।

साथियों,

मैं आज महाराष्ट्र की जनता-जनार्दन का विशेष अभिनंदन करना चाहता हूं। लगातार तीसरी बार स्थिरता को चुनना ये महाराष्ट्र के लोगों की सूझबूझ को दिखाता है। हां, बीच में जैसा अभी नड्डा जी ने विस्तार से कहा था, कुछ लोगों ने धोखा करके अस्थिरता पैदा करने की कोशिश की, लेकिन महाराष्ट्र ने उनको नकार दिया है। और उस पाप की सजा मौका मिलते ही दे दी है। महाराष्ट्र इस देश के लिए एक तरह से बहुत महत्वपूर्ण ग्रोथ इंजन है, इसलिए महाराष्ट्र के लोगों ने जो जनादेश दिया है, वो विकसित भारत के लिए बहुत बड़ा आधार बनेगा, वो विकसित भारत के संकल्प की सिद्धि का आधार बनेगा।



साथियों,

हरियाणा के बाद महाराष्ट्र के चुनाव का भी सबसे बड़ा संदेश है- एकजुटता। एक हैं, तो सेफ हैं- ये आज देश का महामंत्र बन चुका है। कांग्रेस और उसके ecosystem ने सोचा था कि संविधान के नाम पर झूठ बोलकर, आरक्षण के नाम पर झूठ बोलकर, SC/ST/OBC को छोटे-छोटे समूहों में बांट देंगे। वो सोच रहे थे बिखर जाएंगे। कांग्रेस और उसके साथियों की इस साजिश को महाराष्ट्र ने सिरे से खारिज कर दिया है। महाराष्ट्र ने डंके की चोट पर कहा है- एक हैं, तो सेफ हैं। एक हैं तो सेफ हैं के भाव ने जाति, धर्म, भाषा और क्षेत्र के नाम पर लड़ाने वालों को सबक सिखाया है, सजा की है। आदिवासी भाई-बहनों ने भी भाजपा-NDA को वोट दिया, ओबीसी भाई-बहनों ने भी भाजपा-NDA को वोट दिया, मेरे दलित भाई-बहनों ने भी भाजपा-NDA को वोट दिया, समाज के हर वर्ग ने भाजपा-NDA को वोट दिया। ये कांग्रेस और इंडी-गठबंधन के उस पूरे इकोसिस्टम की सोच पर करारा प्रहार है, जो समाज को बांटने का एजेंडा चला रहे थे।

साथियों,

महाराष्ट्र ने NDA को इसलिए भी प्रचंड जनादेश दिया है, क्योंकि हम विकास और विरासत, दोनों को साथ लेकर चलते हैं। महाराष्ट्र की धरती पर इतनी विभूतियां जन्मी हैं। बीजेपी और मेरे लिए छत्रपति शिवाजी महाराज आराध्य पुरुष हैं। धर्मवीर छत्रपति संभाजी महाराज हमारी प्रेरणा हैं। हमने हमेशा बाबा साहब आंबेडकर, महात्मा फुले-सावित्री बाई फुले, इनके सामाजिक न्याय के विचार को माना है। यही हमारे आचार में है, यही हमारे व्यवहार में है।

साथियों,

लोगों ने मराठी भाषा के प्रति भी हमारा प्रेम देखा है। कांग्रेस को वर्षों तक मराठी भाषा की सेवा का मौका मिला, लेकिन इन लोगों ने इसके लिए कुछ नहीं किया। हमारी सरकार ने मराठी को Classical Language का दर्जा दिया। मातृ भाषा का सम्मान, संस्कृतियों का सम्मान और इतिहास का सम्मान हमारे संस्कार में है, हमारे स्वभाव में है। और मैं तो हमेशा कहता हूं, मातृभाषा का सम्मान मतलब अपनी मां का सम्मान। और इसीलिए मैंने विकसित भारत के निर्माण के लिए लालकिले की प्राचीर से पंच प्राणों की बात की। हमने इसमें विरासत पर गर्व को भी शामिल किया। जब भारत विकास भी और विरासत भी का संकल्प लेता है, तो पूरी दुनिया इसे देखती है। आज विश्व हमारी संस्कृति का सम्मान करता है, क्योंकि हम इसका सम्मान करते हैं। अब अगले पांच साल में महाराष्ट्र विकास भी विरासत भी के इसी मंत्र के साथ तेज गति से आगे बढ़ेगा।

साथियों,

इंडी वाले देश के बदले मिजाज को नहीं समझ पा रहे हैं। ये लोग सच्चाई को स्वीकार करना ही नहीं चाहते। ये लोग आज भी भारत के सामान्य वोटर के विवेक को कम करके आंकते हैं। देश का वोटर, देश का मतदाता अस्थिरता नहीं चाहता। देश का वोटर, नेशन फर्स्ट की भावना के साथ है। जो कुर्सी फर्स्ट का सपना देखते हैं, उन्हें देश का वोटर पसंद नहीं करता।

साथियों,

देश के हर राज्य का वोटर, दूसरे राज्यों की सरकारों का भी आकलन करता है। वो देखता है कि जो एक राज्य में बड़े-बड़े Promise करते हैं, उनकी Performance दूसरे राज्य में कैसी है। महाराष्ट्र की जनता ने भी देखा कि कर्नाटक, तेलंगाना और हिमाचल में कांग्रेस सरकारें कैसे जनता से विश्वासघात कर रही हैं। ये आपको पंजाब में भी देखने को मिलेगा। जो वादे महाराष्ट्र में किए गए, उनका हाल दूसरे राज्यों में क्या है? इसलिए कांग्रेस के पाखंड को जनता ने खारिज कर दिया है। कांग्रेस ने जनता को गुमराह करने के लिए दूसरे राज्यों के अपने मुख्यमंत्री तक मैदान में उतारे। तब भी इनकी चाल सफल नहीं हो पाई। इनके ना तो झूठे वादे चले और ना ही खतरनाक एजेंडा चला।

साथियों,

आज महाराष्ट्र के जनादेश का एक और संदेश है, पूरे देश में सिर्फ और सिर्फ एक ही संविधान चलेगा। वो संविधान है, बाबासाहेब आंबेडकर का संविधान, भारत का संविधान। जो भी सामने या पर्दे के पीछे, देश में दो संविधान की बात करेगा, उसको देश पूरी तरह से नकार देगा। कांग्रेस और उसके साथियों ने जम्मू-कश्मीर में फिर से आर्टिकल-370 की दीवार बनाने का प्रयास किया। वो संविधान का भी अपमान है। महाराष्ट्र ने उनको साफ-साफ बता दिया कि ये नहीं चलेगा। अब दुनिया की कोई भी ताकत, और मैं कांग्रेस वालों को कहता हूं, कान खोलकर सुन लो, उनके साथियों को भी कहता हूं, अब दुनिया की कोई भी ताकत 370 को वापस नहीं ला सकती।



साथियों,

महाराष्ट्र के इस चुनाव ने इंडी वालों का, ये अघाड़ी वालों का दोमुंहा चेहरा भी देश के सामने खोलकर रख दिया है। हम सब जानते हैं, बाला साहेब ठाकरे का इस देश के लिए, समाज के लिए बहुत बड़ा योगदान रहा है। कांग्रेस ने सत्ता के लालच में उनकी पार्टी के एक धड़े को साथ में तो ले लिया, तस्वीरें भी निकाल दी, लेकिन कांग्रेस, कांग्रेस का कोई नेता बाला साहेब ठाकरे की नीतियों की कभी प्रशंसा नहीं कर सकती। इसलिए मैंने अघाड़ी में कांग्रेस के साथी दलों को चुनौती दी थी, कि वो कांग्रेस से बाला साहेब की नीतियों की तारीफ में कुछ शब्द बुलवाकर दिखाएं। आज तक वो ये नहीं कर पाए हैं। मैंने दूसरी चुनौती वीर सावरकर जी को लेकर दी थी। कांग्रेस के नेतृत्व ने लगातार पूरे देश में वीर सावरकर का अपमान किया है, उन्हें गालियां दीं हैं। महाराष्ट्र में वोट पाने के लिए इन लोगों ने टेंपरेरी वीर सावरकर जी को जरा टेंपरेरी गाली देना उन्होंने बंद किया है। लेकिन वीर सावरकर के तप-त्याग के लिए इनके मुंह से एक बार भी सत्य नहीं निकला। यही इनका दोमुंहापन है। ये दिखाता है कि उनकी बातों में कोई दम नहीं है, उनका मकसद सिर्फ और सिर्फ वीर सावरकर को बदनाम करना है।

साथियों,

भारत की राजनीति में अब कांग्रेस पार्टी, परजीवी बनकर रह गई है। कांग्रेस पार्टी के लिए अब अपने दम पर सरकार बनाना लगातार मुश्किल हो रहा है। हाल ही के चुनावों में जैसे आंध्र प्रदेश, अरुणाचल प्रदेश, सिक्किम, हरियाणा और आज महाराष्ट्र में उनका सूपड़ा साफ हो गया। कांग्रेस की घिसी-पिटी, विभाजनकारी राजनीति फेल हो रही है, लेकिन फिर भी कांग्रेस का अहंकार देखिए, उसका अहंकार सातवें आसमान पर है। सच्चाई ये है कि कांग्रेस अब एक परजीवी पार्टी बन चुकी है। कांग्रेस सिर्फ अपनी ही नहीं, बल्कि अपने साथियों की नाव को भी डुबो देती है। आज महाराष्ट्र में भी हमने यही देखा है। महाराष्ट्र में कांग्रेस और उसके गठबंधन ने महाराष्ट्र की हर 5 में से 4 सीट हार गई। अघाड़ी के हर घटक का स्ट्राइक रेट 20 परसेंट से नीचे है। ये दिखाता है कि कांग्रेस खुद भी डूबती है और दूसरों को भी डुबोती है। महाराष्ट्र में सबसे ज्यादा सीटों पर कांग्रेस चुनाव लड़ी, उतनी ही बड़ी हार इनके सहयोगियों को भी मिली। वो तो अच्छा है, यूपी जैसे राज्यों में कांग्रेस के सहयोगियों ने उससे जान छुड़ा ली, वर्ना वहां भी कांग्रेस के सहयोगियों को लेने के देने पड़ जाते।

साथियों,

सत्ता-भूख में कांग्रेस के परिवार ने, संविधान की पंथ-निरपेक्षता की भावना को चूर-चूर कर दिया है। हमारे संविधान निर्माताओं ने उस समय 47 में, विभाजन के बीच भी, हिंदू संस्कार और परंपरा को जीते हुए पंथनिरपेक्षता की राह को चुना था। तब देश के महापुरुषों ने संविधान सभा में जो डिबेट्स की थी, उसमें भी इसके बारे में बहुत विस्तार से चर्चा हुई थी। लेकिन कांग्रेस के इस परिवार ने झूठे सेक्यूलरिज्म के नाम पर उस महान परंपरा को तबाह करके रख दिया। कांग्रेस ने तुष्टिकरण का जो बीज बोया, वो संविधान निर्माताओं के साथ बहुत बड़ा विश्वासघात है। और ये विश्वासघात मैं बहुत जिम्मेवारी के साथ बोल रहा हूं। संविधान के साथ इस परिवार का विश्वासघात है। दशकों तक कांग्रेस ने देश में यही खेल खेला। कांग्रेस ने तुष्टिकरण के लिए कानून बनाए, सुप्रीम कोर्ट के आदेश तक की परवाह नहीं की। इसका एक उदाहरण वक्फ बोर्ड है। दिल्ली के लोग तो चौंक जाएंगे, हालात ये थी कि 2014 में इन लोगों ने सरकार से जाते-जाते, दिल्ली के आसपास की अनेक संपत्तियां वक्फ बोर्ड को सौंप दी थीं। बाबा साहेब आंबेडकर जी ने जो संविधान हमें दिया है न, जिस संविधान की रक्षा के लिए हम प्रतिबद्ध हैं। संविधान में वक्फ कानून का कोई स्थान ही नहीं है। लेकिन फिर भी कांग्रेस ने तुष्टिकरण के लिए वक्फ बोर्ड जैसी व्यवस्था पैदा कर दी। ये इसलिए किया गया ताकि कांग्रेस के परिवार का वोटबैंक बढ़ सके। सच्ची पंथ-निरपेक्षता को कांग्रेस ने एक तरह से मृत्युदंड देने की कोशिश की है।

साथियों,

कांग्रेस के शाही परिवार की सत्ता-भूख इतनी विकृति हो गई है, कि उन्होंने सामाजिक न्याय की भावना को भी चूर-चूर कर दिया है। एक समय था जब के कांग्रेस नेता, इंदिरा जी समेत, खुद जात-पात के खिलाफ बोलते थे। पब्लिकली लोगों को समझाते थे। एडवरटाइजमेंट छापते थे। लेकिन आज यही कांग्रेस और कांग्रेस का ये परिवार खुद की सत्ता-भूख को शांत करने के लिए जातिवाद का जहर फैला रहा है। इन लोगों ने सामाजिक न्याय का गला काट दिया है।

साथियों,

एक परिवार की सत्ता-भूख इतने चरम पर है, कि उन्होंने खुद की पार्टी को ही खा लिया है। देश के अलग-अलग भागों में कई पुराने जमाने के कांग्रेस कार्यकर्ता है, पुरानी पीढ़ी के लोग हैं, जो अपने ज़माने की कांग्रेस को ढूंढ रहे हैं। लेकिन आज की कांग्रेस के विचार से, व्यवहार से, आदत से उनको ये साफ पता चल रहा है, कि ये वो कांग्रेस नहीं है। इसलिए कांग्रेस में, आंतरिक रूप से असंतोष बहुत ज्यादा बढ़ रहा है। उनकी आरती उतारने वाले भले आज इन खबरों को दबाकर रखे, लेकिन भीतर आग बहुत बड़ी है, असंतोष की ज्वाला भड़क चुकी है। सिर्फ एक परिवार के ही लोगों को कांग्रेस चलाने का हक है। सिर्फ वही परिवार काबिल है दूसरे नाकाबिल हैं। परिवार की इस सोच ने, इस जिद ने कांग्रेस में एक ऐसा माहौल बना दिया कि किसी भी समर्पित कांग्रेस कार्यकर्ता के लिए वहां काम करना मुश्किल हो गया है। आप सोचिए, कांग्रेस पार्टी की प्राथमिकता आज सिर्फ और सिर्फ परिवार है। देश की जनता उनकी प्राथमिकता नहीं है। और जिस पार्टी की प्राथमिकता जनता ना हो, वो लोकतंत्र के लिए बहुत ही नुकसानदायी होती है।

साथियों,

कांग्रेस का परिवार, सत्ता के बिना जी ही नहीं सकता। चुनाव जीतने के लिए ये लोग कुछ भी कर सकते हैं। दक्षिण में जाकर उत्तर को गाली देना, उत्तर में जाकर दक्षिण को गाली देना, विदेश में जाकर देश को गाली देना। और अहंकार इतना कि ना किसी का मान, ना किसी की मर्यादा और खुलेआम झूठ बोलते रहना, हर दिन एक नया झूठ बोलते रहना, यही कांग्रेस और उसके परिवार की सच्चाई बन गई है। आज कांग्रेस का अर्बन नक्सलवाद, भारत के सामने एक नई चुनौती बनकर खड़ा हो गया है। इन अर्बन नक्सलियों का रिमोट कंट्रोल, देश के बाहर है। और इसलिए सभी को इस अर्बन नक्सलवाद से बहुत सावधान रहना है। आज देश के युवाओं को, हर प्रोफेशनल को कांग्रेस की हकीकत को समझना बहुत ज़रूरी है।

साथियों,

जब मैं पिछली बार भाजपा मुख्यालय आया था, तो मैंने हरियाणा से मिले आशीर्वाद पर आपसे बात की थी। तब हमें गुरूग्राम जैसे शहरी क्षेत्र के लोगों ने भी अपना आशीर्वाद दिया था। अब आज मुंबई ने, पुणे ने, नागपुर ने, महाराष्ट्र के ऐसे बड़े शहरों ने अपनी स्पष्ट राय रखी है। शहरी क्षेत्रों के गरीब हों, शहरी क्षेत्रों के मिडिल क्लास हो, हर किसी ने भाजपा का समर्थन किया है और एक स्पष्ट संदेश दिया है। यह संदेश है आधुनिक भारत का, विश्वस्तरीय शहरों का, हमारे महानगरों ने विकास को चुना है, आधुनिक Infrastructure को चुना है। और सबसे बड़ी बात, उन्होंने विकास में रोडे अटकाने वाली राजनीति को नकार दिया है। आज बीजेपी हमारे शहरों में ग्लोबल स्टैंडर्ड के इंफ्रास्ट्रक्चर बनाने के लिए लगातार काम कर रही है। चाहे मेट्रो नेटवर्क का विस्तार हो, आधुनिक इलेक्ट्रिक बसे हों, कोस्टल रोड और समृद्धि महामार्ग जैसे शानदार प्रोजेक्ट्स हों, एयरपोर्ट्स का आधुनिकीकरण हो, शहरों को स्वच्छ बनाने की मुहिम हो, इन सभी पर बीजेपी का बहुत ज्यादा जोर है। आज का शहरी भारत ईज़ ऑफ़ लिविंग चाहता है। और इन सब के लिये उसका भरोसा बीजेपी पर है, एनडीए पर है।

साथियों,

आज बीजेपी देश के युवाओं को नए-नए सेक्टर्स में अवसर देने का प्रयास कर रही है। हमारी नई पीढ़ी इनोवेशन और स्टार्टअप के लिए माहौल चाहती है। बीजेपी इसे ध्यान में रखकर नीतियां बना रही है, निर्णय ले रही है। हमारा मानना है कि भारत के शहर विकास के इंजन हैं। शहरी विकास से गांवों को भी ताकत मिलती है। आधुनिक शहर नए अवसर पैदा करते हैं। हमारा लक्ष्य है कि हमारे शहर दुनिया के सर्वश्रेष्ठ शहरों की श्रेणी में आएं और बीजेपी, एनडीए सरकारें, इसी लक्ष्य के साथ काम कर रही हैं।


साथियों,

मैंने लाल किले से कहा था कि मैं एक लाख ऐसे युवाओं को राजनीति में लाना चाहता हूं, जिनके परिवार का राजनीति से कोई संबंध नहीं। आज NDA के अनेक ऐसे उम्मीदवारों को मतदाताओं ने समर्थन दिया है। मैं इसे बहुत शुभ संकेत मानता हूं। चुनाव आएंगे- जाएंगे, लोकतंत्र में जय-पराजय भी चलती रहेगी। लेकिन भाजपा का, NDA का ध्येय सिर्फ चुनाव जीतने तक सीमित नहीं है, हमारा ध्येय सिर्फ सरकारें बनाने तक सीमित नहीं है। हम देश बनाने के लिए निकले हैं। हम भारत को विकसित बनाने के लिए निकले हैं। भारत का हर नागरिक, NDA का हर कार्यकर्ता, भाजपा का हर कार्यकर्ता दिन-रात इसमें जुटा है। हमारी जीत का उत्साह, हमारे इस संकल्प को और मजबूत करता है। हमारे जो प्रतिनिधि चुनकर आए हैं, वो इसी संकल्प के लिए प्रतिबद्ध हैं। हमें देश के हर परिवार का जीवन आसान बनाना है। हमें सेवक बनकर, और ये मेरे जीवन का मंत्र है। देश के हर नागरिक की सेवा करनी है। हमें उन सपनों को पूरा करना है, जो देश की आजादी के मतवालों ने, भारत के लिए देखे थे। हमें मिलकर विकसित भारत का सपना साकार करना है। सिर्फ 10 साल में हमने भारत को दुनिया की दसवीं सबसे बड़ी इकॉनॉमी से दुनिया की पांचवीं सबसे बड़ी इकॉनॉमी बना दिया है। किसी को भी लगता, अरे मोदी जी 10 से पांच पर पहुंच गया, अब तो बैठो आराम से। आराम से बैठने के लिए मैं पैदा नहीं हुआ। वो दिन दूर नहीं जब भारत दुनिया की तीसरी सबसे बड़ी अर्थव्यवस्था बनकर रहेगा। हम मिलकर आगे बढ़ेंगे, एकजुट होकर आगे बढ़ेंगे तो हर लक्ष्य पाकर रहेंगे। इसी भाव के साथ, एक हैं तो...एक हैं तो...एक हैं तो...। मैं एक बार फिर आप सभी को बहुत-बहुत बधाई देता हूं, देशवासियों को बधाई देता हूं, महाराष्ट्र के लोगों को विशेष बधाई देता हूं।

मेरे साथ बोलिए,

भारत माता की जय,

भारत माता की जय,

भारत माता की जय,

भारत माता की जय,

भारत माता की जय!

वंदे मातरम, वंदे मातरम, वंदे मातरम, वंदे मातरम, वंदे मातरम ।

बहुत-बहुत धन्यवाद।