പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാർ ജുഗ്നൗത്തുമായി ചർച്ച നടത്തി. പ്രധാനമന്ത്രി മോദിയുടെ ഗുജറാത്ത് സന്ദർശനത്തിനിടെ വിവിധ പരിപാടികളിൽ ഇരു നേതാക്കളും ആശയവിനിമയം നടത്തുന്നുണ്ട്.
പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു:
"പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്തുമായി ഫലപ്രദമായ ചർച്ചകൾ നടത്തി. വിവിധ മേഖലകളിൽ ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു."
Held productive discussions with PM @KumarJugnauth. We talked about further deepening bilateral cooperation between India and Mauritius across different sectors. pic.twitter.com/FTha4mIjGi
— Narendra Modi (@narendramodi) April 20, 2022