Quoteഉഭയകക്ഷി ബന്ധങ്ങളോടുള്ള പ്രസിഡന്റ് ബൈഡന്റെ കാഴ്ചപ്പാടിനെയും പ്രതിബദ്ധതയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Quoteപ്രധാനമന്ത്രിയുടെ യുഎസിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിന്റെ ഫലങ്ങൾ നടപ്പിലാക്കുന്നതിലെ പുരോഗതിയെ നേതാക്കൾ അഭിനന്ദിച്ചു
QuoteiCET, പ്രതിരോധം, ബഹിരാകാശം, മറ്റ് മേഖലകൾ എന്നിവയിൽ സുസ്ഥിരമായ മുന്നേറ്റത്തെ അവർ പ്രശംസിച്ചു
Quoteചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാൻ -3 ചരിത്രപരമായ ലാൻഡിംഗിന് ഇന്ത്യയെ പ്രസിഡന്റ് ബൈഡൻ അഭിനന്ദിച്ചു
Quoteആഗോള , മേഖലാ വിഷയങ്ങൾ വിഷയങ്ങളിൽ അവർ ആശയവിനിമയം നടത്തി
Quoteഇന്ത്യയുടെ ജി20 അധ്യക്ഷതയിൽ യുഎസിന്റെ സ്ഥിരമായ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബൈഡന് നന്ദി പറഞ്ഞു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂ ഡൽഹിയിൽ യുഎസ്എ പ്രസിഡന്റ് ജോസഫ് ആർ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് എന്ന നിലയിൽ ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന പ്രസിഡന്റ് ബൈഡൻ, 2023 സെപ്റ്റംബർ 9-10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കും.

പങ്കിട്ട ജനാധിപത്യ മൂല്യങ്ങളിലും തന്ത്രപരമായ ഒത്തുചേരലുകളിലും  ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പാർട്ണർഷിപ്പ് കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രസിഡന്റ് ബൈഡന്റെ കാഴ്ചപ്പാടിനും പ്രതിബദ്ധതയ്ക്കും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.

2023 ജൂണിൽ  പ്രധാനമന്ത്രിയുടെ ചരിത്രപരമായ യുഎസ് സന്ദർശനത്തിന്റെ  ഫലങ്ങൾ  നടപ്പിലാക്കുന്നതിലെ പുരോഗതിയെ ഇരു നേതാക്കളും അഭിനന്ദിച്ചു. ഇതിൽ ഇന്ത്യ -യു എസ് ഇനിഷ്യേറ്റീവ് ഫോർ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിയും (iCET) ഉൾപ്പെടും 

പ്രതിരോധം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യം, ഗവേഷണം, നവീകരണം, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിലെ സുസ്ഥിരമായ മുന്നേറ്റത്തെ നേതാക്കൾ സ്വാഗതം ചെയ്തു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാൻ -3 ന്റെ ചരിത്രപരമായ ലാൻഡിംഗിൽ പ്രസിഡന്റ് ബൈഡൻ പ്രധാനമന്ത്രിയെയും ഇന്ത്യയിലെ ജനങ്ങളെയും ഊഷ്മളമായി അഭിനന്ദിക്കുകയും ബഹിരാകാശത്ത്  ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സഹകരണം ഉയർത്തിക്കാട്ടുകയും ചെയ്തു.

ആഗോളവും മേഖലാപരവുമായ  നിരവധി വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ഇന്ത്യ-യുഎസ് പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് മാത്രമല്ല, ആഗോള നന്മയ്ക്കും ഗുണകരമാണെന്ന് അവർ സമ്മതിച്ചു.

ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ വിജയം ഉറപ്പാക്കുന്നതിൽ അമേരിക്കയിൽ നിന്ന് ലഭിച്ച സ്ഥിരമായ പിന്തുണക്ക് പ്രധാനമന്ത്രി പ്രസിഡന്റ് ബൈഡനോട് നന്ദി പറഞ്ഞു.

 

  • Satish Yadav September 14, 2023

    janmdin ki hardik shubhkamnaye modi ji ko Congress ka vibhajan Aapko janmdin yadgar bana dega
  • Prakash Pandey September 11, 2023

    jai ho
  • Samundra singh Shekhawat September 11, 2023

    Congratulations honourable shree Narendra Modi ji prime minister of Bharat
  • Gaurav September 11, 2023

    Congratualations Sir for successful Completion of G20 Summit in delhi
  • Ashu Ansari September 10, 2023

    jai ho
  • Vinod Patel September 10, 2023

    'ભારત 'હૈ તો મુમકીન હૈ
  • हरेराम सिंह September 10, 2023

    जय भारत
  • CHANDRA KUMAR September 10, 2023

    "अंदर से सुंदर" प्रोजेक्ट भारतवर्ष तभी सुंदर होगा, जब भारतभूमि अंदर से उपजाऊ और नमीयुक्त होगा। इसीलिए दो नारा दिया जाना चाहिए : 1. हरा वन, भरा मन : अर्थात् वन जब हरा होगा और वन का क्षेत्रफल बढ़ेगा, तभी मन आनंद से, शांति से भरा होगा। 2. पेड़ लगाओ, फल खाओ : विद्यालय, महाविद्यालय और विश्वविद्यालय के बच्चों को इस वर्षाकालीन समय में देश सेवा में लगा देना चाहिए। एक महीना तक उनसे वृक्षारोपण करवाना चाहिए और विद्यार्थियों को बदले में अनार, सेव, नारंगी, अंगूर , केला आदि दिया जाना चाहिए। पेड़ लगाते ही फल मिल जाए तो बच्चों का मन प्रफुल्लित हो जायेगा। "अंदर से सुंदर प्रोजेक्ट" को बिहार के पटना में सदाकत आश्रम से शुरू करना चाहिए। वहां के दीघा क्षेत्र में पूरे बिहार से एक लाख छात्रों को बुलाकर वृक्षारोपण करवाना चाहिए। सभी छात्रों के बीच एक टन फल वितरित किया जाए। बिहार के पटना के सदाकत आश्रम में, भारत के प्रथम राष्ट्रपति डॉक्टर राजेंद्र प्रसाद ने अपना अंतिम समय बहुत ही सादगी पूर्ण तरीके से बिताया था। उस स्थान पर डॉक्टर राजेंद्र प्रसाद की विशाल प्रतिमा लगवाई जाए। भारत सरकार के मंत्रिमंडल के सभी मंत्रियों को एक साथ सदाकत आश्रम पहुंचना चाहिए और वहां पर बिहार के सभी जिले के जिला उपायुक्त तथा बिहार मुख्यमंत्री के मंत्रिमंडल के साथ सम्मेलन करना चाहिए। इसका लाइव प्रसारण बिहार के सभी टीवी चैनल पर किया जाए। बिहार को विशेष राज्य का दर्जा दिया जाए और बिहार के विकास के लिए एक प्रारूप (मॉडल) तैयार करके बिहार की जनता के सामने प्रस्तुत किया जाए। बिहार की जनता को विश्वास दिलाया जाए, की अब मोदी सरकार बिहार के विकास में जुट गई है और कुछ ही वर्ष बिहार एक विकसित राज्य बन जायेगा। ध्यान रहे इस दौरान, बिहारी लोगों को , बिहार को अपमानित करने वाला वाक्य नहीं बोला जाए। जैसे बिहार एक बीमारू राज्य है हम विकसित राज्य बना देंगे। इससे उन्हें अपमानित महसूस होगा। सभी शिकायत करेगा , अभी तक बीजेपी कहां सोया था? सबसे बड़ी बात, बिहार में "अंदर से सुंदर प्रोजेक्ट" को अंत्योदय दिवस 25 सितंबर को शुरुआत किया जाए। इसे देश के सभी राज्य में विस्तार कर दिया जाए। इससे पांच राज्यों के विधानसभा चुनाव में जबरदस्त लाभ होगा। सभी पांचों राज्य में किसानों की संख्या काफी अधिक है, फलदार वृक्षों के वृक्षारोपण से किसानों को सीधा लाभ होगा। इससे बीजेपी का वोट प्रतिशत बढ़ेगा। शहर में सड़क के किनारे वृक्षारोपण से सौंदर्य भी बढ़ेगा, शहरी जनता बीजेपी को बहुत पसंद करेगी। खेतों के किनारे पड़े बहुत सारे परती और बंजर भूमि पर वृक्षारोपण से किसानों की आमदनी बढ़ जायेगा। इससे भारतवर्ष एक प्रमुख फल निर्यातक देश बन जायेगा। प्रशांत किशोर अपने बिहार पैदल यात्रा में, हर जगह यही कहता घूम रहा है की बिहार से सांसद मिल जाता है बीजेपी को, लेकिन बीजेपी ने बिहारियों के लिए कोई घोषणा नहीं किया है, बिहारियों के विकास के लिए अभी तक एक भी मीटिंग तक नहीं बुलाया है। जाहिर सी बात है, ऐसी बातों से बिहारी मतदाताओं में बीजेपी के सांसदों के प्रति गुस्सा पैदा हो जायेगा, जिसे खत्म करने की जरूरत है। प्रधानमंत्री मोदीजी को अपने मंत्रिमंडल के साथ बिहार का दौरा करना ही चाहिए और बिहार के विकास के लिए संसद में एक प्रस्ताव पास करना चाहिए। और बिहार को विशेष राज्य का दर्जा देने का घोषणा कर देना चाहिए। इससे बिहार के सभी लोकसभा सीट पर बीजेपी का कब्जा हो जायेगा। इसका सकारात्मक प्रभाव उत्तर प्रदेश के पूर्वांचल के लोकसभा सीटों पर भी विजय के रूप में सामने आयेगा। सदाकत आश्रम से 3.5 किलोमीटर दूर डॉक्टर राजेंद्र प्रसाद के जन्मस्थल गांव जिरादेई है। यदि हो सके तो वहां भी जाना चाहिए। लोकसभा चुनाव 2024 को जीतने के लिए बिहार का सभी लोकसभा सीट महत्वपूर्ण है। कांग्रेस पार्टी ने दक्षिण भारत में द्रविड़ नेताओं को चुनावी जीत के लिए खुला छूट दे दिया है, इसीलिए सनातन धर्म को गाली दिया जा रहा है। अब बीजेपी के खिलाफ एक लोकसभा सीट पर एक विपक्षी पार्टी चुनाव लडेगी। जहां जैसा मौका मिलेगा, वैसा देश विरोधी कार्य करके बीजेपी को हराया जायेगा बीजेपी राष्ट्रीय स्तर पर बयान देगी, जबकि दक्षिण में द्रविड़ हिंदू विरोधी बयान देकर जीत जायेगा, कश्मीर में अलग बयानबाजी होगा, बिहार में अलग मुद्दा बनाकर बिहार का कोई पार्टी जीत जायेगा। मतलब बीजेपी एक साथ पूरे देश को जितना चाहेगा, जबकि सभी क्षेत्रीय दल, अपना अलग अलग मुद्दा से स्थानीय लोकसभा सीट को जीतने का प्रयास करेगा। अतः बीजेपी को एक बड़ा योजना बनाना ही पड़ेगा, तभी लोकसभा चुनाव 2024 को जीता जा सकेगा।
  • Yash Gupta September 09, 2023

    हमारी विशेषता आपकी संतुष्टि भारत की विशेषता विश्व की संतुष्टि
  • Rk Biswal,at podaruan, post, Marichpur via Machhagoan ,Dist Jagatsinghpur September 09, 2023

    Heartiest congratulations Biden ji appreciated around the world in G20 summit attachment
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian telecom: A global leader in the making

Media Coverage

Indian telecom: A global leader in the making
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi calls to protect and preserve the biodiversity on the occasion of World Wildlife Day
March 03, 2025

The Prime Minister Shri Narendra Modi reiterated the commitment to protect and preserve the incredible biodiversity of our planet today on the occasion of World Wildlife Day.

In a post on X, he said:

“Today, on #WorldWildlifeDay, let’s reiterate our commitment to protect and preserve the incredible biodiversity of our planet. Every species plays a vital role—let’s safeguard their future for generations to come!

We also take pride in India’s contributions towards preserving and protecting wildlife.”