പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടി.എൻ. ശേഷന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി .
“തിരഞ്ഞെടുപ്പ് പരിഷ്കരണത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തവും , പങ്കാളിത്തപരവും ആക്കി മാറ്റി. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. ഓം ശാന്തി, ” പ്രധാനമന്ത്രി പറഞ്ഞു.
Shri TN Seshan was an outstanding civil servant. He served India with utmost diligence and integrity. His efforts towards electoral reforms have made our democracy stronger and more participative. Pained by his demise. Om Shanti.
— Narendra Modi (@narendramodi) November 10, 2019