ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ ഏകീകൃത ലോജിസ്റ്റിക് ഇന്റർഫേസ് പ്ലാറ്റ്‌ഫോമിന്റെ (യുലിപ്) പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
കേന്ദ്ര വാണിജ്യ വാണിജ്യ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
“ലോജിസ്റ്റിക്സിന്റെ ഏകജാലക പ്ലാറ്റ്ഫോം ചരക്ക് നീക്കത്തിൽ വിപ്ലവം സൃഷ്ടിച്ചു. ഇത് സമയവും ചെലവും ലാഭിക്കുക മാത്രമല്ല, രാജ്യത്തിന്റെ സ്വാശ്രയത്വത്തിന് ഏറെ സഹായകമാകുകയും ചെയ്യും.
लॉजिस्टिक्स के सिंगल विंडो प्लेटफॉर्म से सामान की ढुलाई में अभूतपूर्व बदलाव आया है। इससे न सिर्फ समय और लागत दोनों की बचत हो रही है, बल्कि यह देश की आत्मनिर्भरता में भी काफी मददगार होने वाला है। https://t.co/6bM10xbw95
— Narendra Modi (@narendramodi) July 10, 2023