ഏഷ്യന്‍ ഗെയിംസിലെ കോമ്പൗണ്ട് ആര്‍ച്ചറിയില്‍ സ്വര്‍ണമെഡല്‍ നേടിയ ജ്യോതി സുരേഖ വെന്നത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന നിമിഷം!
കോമ്പൗണ്ട് ആര്‍ച്ചറിയില്‍ ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം നേടിയതിന്ജ്യോതി സുരേഖ വെന്നയ്ക്ക് അഭിനന്ദനങ്ങള്‍.
അവരുടെ സമര്‍പ്പണവും വൈദഗ്ധ്യവും രാജ്യത്തിന് അഭിമാനം പകര്‍ന്നുകൊണ്ടിരിക്കുന്നു'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Another proud moment for India!
— Narendra Modi (@narendramodi) October 7, 2023
Congratulations to @VJSurekha for clinching her third Gold Medal at Asian Games in Compound Archery.
Her dedication and skill continue to make the nation proud. pic.twitter.com/QzEJyI7DcA