നമ്മുടെ രാജ്യത്തിന്റെ നൂതനത്വത്തിന്റെയും പുരോഗതിയുടെയും തെളിവാണ് ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിലുള്ള ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
" ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിൽ ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും. നമ്മുടെ രാജ്യത്തിന്റെ നവീകരണത്തിന്റെയും പുരോഗതിയുടെയും സാക്ഷ്യപത്രമായ, അത് ഒരു സ്വാശ്രയ ഇന്ത്യയുടെ മഹത്വത്തെ പ്രകീർത്തിക്കുന്നു. പോസ്റ്റ് ഓഫീസിന്റെ പൂർത്തീകരണത്തിനായി കഠിനാധ്വാനം ചെയ്തവർക്ക് അഭിനന്ദനങ്ങൾ. ."
Every Indian would be proud to see India's first 3D printed Post Office at Cambridge Layout, Bengaluru. A testament to our nation's innovation and progress, it also embodies the spirit of a self-reliant India. Compliments to those who have worked hard in ensuring the Post… pic.twitter.com/Y4TrW4nEhZ
— Narendra Modi (@narendramodi) August 18, 2023