കാലാടൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന് കീഴിൽ വികസിപ്പിച്ച ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് നിന്ന് മ്യാൻമറിലെ സിറ്റ്‌വെ തുറമുഖത്തേക്കുള്ള കപ്പലിന്റെ ഉദ്ഘാടന സർവീസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശ്രീ ശന്തനു ഠാക്കൂറിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"വാണിജ്യത്തിനും കണക്റ്റിവിറ്റിക്കും ഒരു നല്ല വാർത്ത."
Great news for commerce and connectivity. https://t.co/c8V8rkvHRs
— Narendra Modi (@narendramodi) May 5, 2023