നാഗാലാൻഡ് രൂപീകരണദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. നാഗാ സംസ്കാരം കടമയുടെയും അനുകമ്പയുടെയും മനോഭാവത്തിന് പേരുകേട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“നാഗാലാൻഡ് ജനതയ്ക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേരുന്നു. സമ്പന്നമായ സംസ്കാരത്തിനും സംസ്ഥാനത്തെ ജനങ്ങളുടെ അതിശയകരമായ പ്രകൃതത്തിനും ഏറെ പ്രശംസിക്കപ്പെട്ട ഇടമാണ് നാഗാലാൻഡ്. നാഗാ സംസ്കാരം കടമയുടെയും അനുകമ്പയുടെയും മനോഭാവത്തിന് പേരുകേട്ടതാണ്. വരുംകാലങ്ങളിൽ നാഗാലാൻഡിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർഥിക്കുന്നു.” – എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.
Greetings to the people of Nagaland on their Statehood Day. Nagaland is widely admired for its rich culture and the wonderful nature of people belonging to the state. Naga culture is known for its spirit of duty and compassion. Praying for Nagaland’s continuous progress in the…
— Narendra Modi (@narendramodi) December 1, 2024