പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് വാല്മീകി ജയന്തി ആശംസകൾ നേർന്നു. മഹർഷി വാല്മീകിയെക്കുറിച്ചുള്ള ചിന്തകളുടെ വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"പ്രദേശവാസികൾക്ക് വാല്മീകി ജയന്തി ആശംസകൾ."
देशवासियों को वाल्मीकि जयंती की शुभकामनाएं। pic.twitter.com/2HAWjcia8B
— Narendra Modi (@narendramodi) October 9, 2022