പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഭരണഘടനാ ദിനത്തിലും ഭരണഘടനയുടെ 75-ാം വാർഷികത്തിലും രാഷ്ട്രത്തിന് ആശംസകൾ നേർന്നു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
"ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തിൻ്റെ ശുഭകരമായ അവസരത്തിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഭരണഘടനാ ദിനം ആശംസിക്കുന്നു.
ഭരണഘടനയുടെ #75 വർഷങ്ങൾ"
सभी देशवासियों को भारतीय संविधान की 75वीं वर्षगांठ के पावन अवसर पर संविधान दिवस की बहुत-बहुत शुभकामनाएं।#75YearsOfConstitution pic.twitter.com/pa5MVHO6Cu
— Narendra Modi (@narendramodi) November 26, 2024