ഇതിഹാസ ഇന്ത്യൻ ഹോക്കി താരം മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ദേശീയ കായിക ദിനത്തിൽ ആശംസകളും മേജർ ധ്യാൻചന്ദ് ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരാഞ്ജലികളും നേരുന്നു. ഇക്കഴിഞ്ഞ വർഷങ്ങൾ കായികരംഗത്തിന് മികച്ചവയായിരുന്നു. ഈ പ്രവണത തുടരട്ടെ. സ്പോർട്സിന് ഇന്ത്യയിലുടനീളം പ്രചാരം ലഭിക്കട്ടെ."
Greetings on National Sports Day and tributes to Major Dhyan Chand Ji on his birth anniversary.
— Narendra Modi (@narendramodi) August 29, 2022
The recent years have been great for sports. May this trend continue. May sports keep gaining popularity across India. pic.twitter.com/g04aqModJT