നാനാക്ഷാഹി സമ്മത് 555ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“നാനാക്ഷാഹി സമ്മത് 555 ആരംഭിക്കുമ്പോൾ, ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന് ആശംസകൾ. വരാനിരിക്കുന്ന വർഷം സന്തോഷവും അത്ഭുതകരമായ ആരോഗ്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെ.
As Nanakshahi Sammat 555 commences, greetings to the Sikh community around the world. May the coming year be filled with happiness, wonderful health and prosperity.
— Narendra Modi (@narendramodi) March 14, 2023