പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരായന ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഉത്തരായണ ആശംസകൾ. നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന്റെ സമൃദ്ധി ഉണ്ടാകട്ടെ."
Greetings on Uttarayan. May there be abundance of joy in our lives. pic.twitter.com/OPxAqrW8Vy
— Narendra Modi (@narendramodi) January 14, 2023