പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നു.
ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു: ‘ജന്മാഷ്ടമി ആഘോഷിക്കുന്ന വിശേഷ വേളയില്‍ ശുഭാശംസകള്‍. ജയ് ശ്രീകൃഷ്ണാ!’
सभी देशवासियों को जन्माष्टमी के पावन पर्व की बहुत-बहुत शुभकामनाएं। जय श्रीकृष्ण!
— Narendra Modi (@narendramodi) August 11, 2020
Best wishes on the auspicious occasion of Janmashtami. Jai Shri Krishna!