കച്ചി പുതുവത്സരമായ ആഷാദി ബിജിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "കച്ചി പുതുവത്സരമായ ആഷാദി ബിജിന് , കച്ചി സഹോദരങ്ങൾക്ക് എന്റെ ലക്ഷക്കണക്കിന് ആശംസകൾ.
കച്ചിന്റെ പരമ്പരാഗത കലകളും സംരും ശക്തരുമായ കച്ചി സഹോദരീസഹോദരന്മാർക്ക് എന്റെ രാം റാം. "
કચ્છી નયે વરે - અષાઢી બીજ જો મેડે કચ્છી ભા ભેણે કે મુંજી લખ લખ વધાઈયું
— Narendra Modi (@narendramodi) July 12, 2021
કચ્છજી ભાતીગળ કલા અને સાંસ્કૃતિક વારસેજો જતન કરીધલ કચ્છજી ખડતલ ખમીરવંતી પરજા ડેસ અને પરડેશ મેં વસધલ કચ્છી ભા ભેણે કે મું તરફ થી નયે વરે જા રામ રામ.