പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അക്ഷയ തൃതീയ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ പ്രത്യേക ദിനം എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"അക്ഷയതൃതീയ ആശംസകൾ. ഈ പ്രത്യേക ദിനം എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു."
आप सभी को अक्षय तृतीया की ढेरों शुभकामनाएं।
— Narendra Modi (@narendramodi) May 3, 2022
Best wishes on Akshaya Tritiya. I pray that this special day brings prosperity in everyone’s lives.