തെലുങ്കു ഭാഷാ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു.
‘തെലുങ്കു ഭാഷാ ദിനത്തില്‍ ആശംസകള്‍. തെലുങ്ക് പ്രചരിപ്പിക്കുന്നവരെ, വിശേഷിച്ച് യുവാക്കളില്‍ പ്രചരിപ്പിക്കുന്നവരെ, നാം അഭിനന്ദിക്കുന്നു. ചിന്തകളാലും രചനകളാലും സാമൂഹിക പരിഷ്കരണത്താലും തലമുറകളെ സ്വാധീനിച്ച ഗിഡുഗു വെങ്കട രാമമൂര്‍ത്തിക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു’, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Greetings on Telugu Language Day. Today we appreciate all those who are making Telugu popular, especially among the youth. I also pay tributes to the great Gidugu Venkata Ramamurthy, whose thoughts, writings and social reform endeavours have left a lasting impact on generations.
— Narendra Modi (@narendramodi) August 29, 2020
తెలుగు భాషా దినోత్సవ శుభాకాంక్షలు. తెలుగు భాషాభివృద్ధికి పాటుపడుతున్న అందరికీ ముఖ్యంగా యువతకి నా ధన్యవాదాలు.
— Narendra Modi (@narendramodi) August 29, 2020
తన సాహిత్యంతో, తన సాంఘిక సంస్కరణా దృక్పథంతో ఎన్నో తరాల పై చెరగని ముద్ర వేసిన గిడుగు వెంకట రామమూర్తి గారికి ఈ రోజు నేను నివాళులు అర్పిస్తున్నాను.