നവസംവത്സരത്തിന്റെ ശുഭവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. വിക്രം സംവത് 2079 എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഉത്സാഹവും പുതിയ തീക്ഷ്ണതയും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"നിങ്ങൾക്കെല്ലാവർക്കും നവസംവത്സര ആശംസകൾ നേരുന്നു. വിക്രം സംവത് 2079 എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഉത്സാഹവും പുതിയ തീക്ഷ്ണതയും നൽകുന്നു."
आप सभी को नव संवत्सर की शुभकामनाएं। विक्रम संवत 2079 सबके जीवन में नया उत्साह और नई उमंग लेकर आए।
— Narendra Modi (@narendramodi) April 2, 2022