ദേശീയ പഞ്ചായത്തിരാജ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ് പഞ്ചായത്തുകളെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു ;
'നിങ്ങള്‍ക്കെല്ലാവര്‍ക്കും ദേശീയ പഞ്ചായത്തിരാജ് ദിനാശംസകള്‍ നേരുന്നു. പഞ്ചായത്തുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ്, അതിന്റെ ശക്തിയിലാണ് പുതിയ ഇന്ത്യയുടെ അഭിവൃദ്ധി. ഒരു സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ നമ്മുടെ പഞ്ചായത്തുകളെ കൂടുതല്‍ ശാക്തീകരിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.'
आप सभी को राष्ट्रीय पंचायती राज दिवस की ढेरों शुभकामनाएं। पंचायतें भारतीय लोकतंत्र का आधारस्तंभ हैं, जिनकी मजबूती में ही नए भारत की समृद्धि निहित है। आइए, आत्मनिर्भर भारत के निर्माण में अपनी पंचायतों को और अधिक सशक्त करने का संकल्प लें।
— Narendra Modi (@narendramodi) April 24, 2022