മഹാവീര ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഭഗവാൻ മഹാവീരന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ പ്രത്യേകിച്ച് സമാധാനത്തിനും അനുകമ്പയ്ക്കും സാഹോദര്യത്തിനും ഊന്നൽ നൽകിയുള്ളവ ശ്രീ മോദി അനുസ്മരിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"മഹാവീര ജയന്തിയുടെ ശുഭ വേളയിൽ ആശംസകൾ.
ഭഗവാൻ മഹാവീരന്റെ ശാശ്വതമായ ഉപദേശങ്ങളും ജീവ് ദയയുടെ ഊന്നലും നീതിയും അനുകമ്പയും നിറഞ്ഞ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിക്കും.
ഭഗവാൻ മഹാവീരന്റെ അനുഗ്രഹം നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ."
Mahavir Jayanti greetings to you all.
— Narendra Modi (@narendramodi) April 14, 2022
We recall the noble teachings of Bhagwan Mahavir, especially the emphasis on peace, compassion and brotherhood. pic.twitter.com/CyKPtNPKZi