പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാഗ് ബിഹു ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"മാഗ് ബിഹുവിന് ആശംസകൾ. ഈ ഉത്സവം പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുകയും ആഹ്ളാദം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
Best wishes on Magh Bihu. I hope this festival deepens our bond with nature and furthers the atmosphere of joy. pic.twitter.com/7C44zIZmFz
— Narendra Modi (@narendramodi) January 15, 2023