പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിന്ദി ദിവസിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഹിന്ദി ഇന്ത്യക്ക് ലോകമെമ്പാടും ഒരു പ്രത്യേക ബഹുമാനം കൊണ്ടുവന്നു. അതിന്റെ ലാളിത്യവും അനായാസതവും സംവേദനക്ഷമതയും എല്ലായ്പ്പോഴും ആകർഷകമാണ് . ഹിന്ദി ദിവസിൽ,ഹിന്ദി ഭാഷയെ അഭിവൃദ്ധിപ്പെടുത്താനും ശാക്തീകരിക്കാനും അശ്രാന്തമായി സംഭാവന ചെയ്യുന്ന എല്ലാപേർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു."
हिन्दी ने विश्वभर में भारत को एक विशिष्ट सम्मान दिलाया है। इसकी सरलता, सहजता और संवेदनशीलता हमेशा आकर्षित करती है। हिन्दी दिवस पर मैं उन सभी लोगों का हृदय से अभिनंदन करता हूं, जिन्होंने इसे समृद्ध और सशक्त बनाने में अपना अथक योगदान दिया है।
— Narendra Modi (@narendramodi) September 14, 2022