പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാശ്മീരി പണ്ഡിറ്റുകളുടെ മഹാശിവരാത്രി ആഘോഷമായ ഹെരാത്ത് ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു.
"ഹെറാത്ത് മുബാറക്! ഈ ശുഭകരമായ സന്ദർഭം എല്ലായിടവും സന്തോഷവും ക്ഷേമവും വർദ്ധിപ്പിക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു. വരും കാലങ്ങളിൽ എല്ലാവരുടെയും അഭിലാഷങ്ങൾ പൂർത്തീകരിക്കട്ടെ " ട്വിറ്റെറിൽ പ്രധാനമന്ത്രി കുറിച്ചു
Herath Mubarak!
— Narendra Modi (@narendramodi) March 10, 2021
I pray that this auspicious occasion furthers happiness and well-being all across. May everyone’s aspirations be fulfilled in the times to come.