ഹനുമാൻ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;
"എല്ലാവർക്കും ഹനുമാൻ ജയന്തി ആശംസകൾ നേരുന്നു. ഈ നല്ല വേളയിൽ, ഭഗവാൻ ഹനുമാന്റെ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു, എല്ലാവരുടെയും ക്ഷേമം ഞാൻ നേരുന്നു."
आप सभी को हनुमान जयंती की ढेरों शुभकामनाएं। इस पावन पर्व पर भगवान हनुमान के चरणों में वंदन के साथ मैं हर किसी के कल्याण की कामना करता हूं।
— Narendra Modi (@narendramodi) April 6, 2023